ചെക്യാട് സഹകരണ ബാങ്ക് എ.ടി.എം.കാര്‍ഡ് വിതരണം ചെയ്തു

കോഴിക്കോട് ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്ക് ഇടപാടുകാര്‍ക്ക് എ.ടി.എം.കാര്‍ഡ് വിതരണം ചെയ്തു. കുറ്റ്യാടി എം.എല്‍.എ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വലിയാണ്ടി അമ്മദ് ഹാജി, മാവിലാട്ട്

Read more

മെഗാ ട്രേഡ് എക്‌സ്പോയ്ക്ക് ഇന്ന് തുടക്കം

കേരളത്തിന്റെ ഉല്‍പ്പന്നങ്ങള്‍ ലോകവിപണിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോലഞ്ചേരി ഏരിയ പ്രവാസി സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മെഗാ ട്രേഡ് എക്സ്പോ 2022 ന് ഇന്ന് തുടക്കം.

Read more

ഓണവിപണിയിൽ ലാഭവുമായി കൈത്തറി മേഖല

ഓണക്കാലത്ത്‌ എറണാകുളം ജില്ലയിലെ കൈത്തറിമേഖല കൈവരിച്ചത്‌ രണ്ടുപതിറ്റാണ്ടിനിടയിലെ ഉയർന്ന വിൽപ്പന. 13 പ്രൈമറി കൈത്തറി സംഘങ്ങളിൽ ആകെ 2.5 കോടിയിലേറെയാണ്‌ വിറ്റുവരവ്‌. 2021നെ അപേക്ഷിച്ച്‌ വിൽപ്പന 65

Read more

മങ്കട അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ജനറല്‍ മാര്‍ക്കറ്റിങ് സഹകരണ സംഘത്തിന്റെ കോക്കനട്ട് ഓയില്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങി

മലപ്പുറം മങ്കട അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ജനറല്‍ മാര്‍ക്കറ്റിങ് സഹകരണസംഘം (മാംസ്) ആരംഭിച്ച കോക്കനട്ട് ഓയില്‍ പ്ലാന്റും കോക്കനട്ട് ഡിഫൈബറിങ് യൂണിറ്റും സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം

Read more

ക്ഷീരമേഖല മുന്നോട്ടു പോകുന്നതിനു കാരണം സഹകരണ സംഘത്തിന്റെ ശ്രദ്ധാപൂര്‍വ്വമുള്ള ഇടപെടല്‍ – മന്ത്രി ജി.ആര്‍. അനില്‍

ക്ഷീരമേഖലയ്ക്ക് മുന്നോട്ടു പോകാന്‍ കഴിയുന്നതിനു കാരണം സഹകരണ സംഘത്തിന്റെ ശ്രദ്ധാപൂര്‍വ്വമുള്ള ഇടപെടലാണെന്ന് ഭക്ഷ്യ -സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ ആഭിപ്രായപ്പെട്ടു. മലബാറിലെ മികച്ച പാലുല്‍പ്പാദക

Read more

കുറ്റിക്കകം സഹകരണ ബാങ്ക് വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

കണ്ണൂര്‍ കുറ്റിക്കകം സര്‍വീസ് സഹകരണ ബാങ്ക് എസ്.എസ്.എല്‍.സി,+2 പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പരിപാടി എല്‍.കൊ.ഡയറക്ടര്‍ പ്രകാശന്‍ പി. ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട്

Read more

മാനന്തവാടി ക്ഷീര സംഘത്തിന് ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ്

മലബാറിലെ മികച്ച പാലുല്‍പ്പാദക സഹകരണ സംഘത്തിനു കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡിനു മാനന്തവാടി ക്ഷീരോല്‍പ്പാദക സഹകരണ സംഘം അര്‍ഹമായി.

Read more

മണ്ണാര്‍ക്കാട് സഹകരണ ബാങ്കിന്റെ എ.ടി.എം കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങി

പാലക്കാട് മണ്ണാര്‍ക്കാട് സര്‍വീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസില്‍ ഇവയര്‍ സോഫ്ട് ടെക്കിന്റെ സഹായത്തോടെ എ.ടി.എം കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചു. കെ.ടി.ഡി.സി ചെയര്‍മാന്‍ പി.കെ. ശശി ഉദ്ഘാടനം

Read more

കേരള ബാങ്കിന്റെ വാര്‍ഷിക പൊതുയോഗം 28 ന്

കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ വാര്‍ഷിക പൊതുയോഗം സെപ്റ്റംബര്‍ 28 ബുധനാഴ്ച രാവിലെ 10.30 ന് തിരുവനന്തപുരം കഴക്കൂട്ടം അല്‍ സാജ് കണ്‍വന്‍ഷന്‍ സെന്റര്‍ മെയിന്‍ ഹാളില്‍

Read more

നിർമ്മാണ പ്രവൃത്തികളിൽ ലേബർ സൊസൈറ്റികൾക്കു പരിഗണന ഉറപ്പാക്കും: മന്ത്രി വി. എൻ. വാസവൻ

നിർമാണപ്രവൃത്തികളിൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് അർഹമായ പരിഗണന നൽകുന്നതിനായുള്ള പരിഷ്കരണങ്ങൾക്ക് സഹകരണ വകുപ്പ് മുൻകൈ എടുക്കുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ടെൻഡറുകളിൽ സ്വകാര്യ

Read more
Latest News