മുന്‍കാല പ്രവര്‍ത്തകരെ ആദരിച്ച് കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്

കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് വൈക്കം താലൂക്ക് സമ്മേളനത്തില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച സംഘടനയുടെ മുന്‍കാല പ്രവര്‍ത്തകരെ ആദരിച്ചു. കടുത്തുരുത്തി ട്രേഡേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഒഡിറ്റോറിയത്തില്‍

Read more

പെന്‍ഷന്‍ പദ്ധതി പരിഷ്‌ക്കരിക്കണം : കേരള പ്രൈമറി കോ-ഓപറേറ്റീവ് സര്‍വീസ് പെന്‍ഷണേഴ്‌സ് അസോസിയേഷന്‍

കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാര സൂചികയിലെ വര്‍ദ്ധനവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും കണക്കിലെടുത്ത് പ്രാഥമിക സഹകരണ സംഘം ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി കാലോചിതമായി പരിഷ്‌ക്കരിക്കണമെന്ന് കേരള പ്രൈമറി

Read more

കാപ്‌കോസ് റൈസ് മിൽ നെൽകർഷകരുടെ കണ്ണീരൊപ്പുന്ന സ്ഥാപനമാകും: മന്ത്രി വി.എൻ. വാസവൻ

കാപ്‌കോസിന്റെ ആധുനിക റൈസ് മിൽ നെൽ കർഷകരുടെ കണ്ണീരൊപ്പുന്ന വ്യവസായസ്ഥാപനമായി മാറുമെന്ന് സഹകരണ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സഹകരണമേഖലയിൽ കേരള പാഡി പ്രൊക്യുർമെന്റ് പ്രോസസിംഗ്

Read more

പ്രതിവര്‍ഷം 50000ടണ്‍ നെല്‍സംസ്‌കരണ ശേഷിയുള്ള ആധുനിക റൈസ് മില്ലിന് കിടങ്ങൂരില്‍ നാളെ തറക്കല്ലിടും

കുട്ടനാട് അപ്പര്‍ കുട്ടനാട് മേഖലയിലെ നെല്‍കര്‍ഷകരുടെ തീരാദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി തുടക്കമിട്ട കേരള നെല്ലുസംഭരണ സംസ്‌കരണ വിപണന സഹകരണസംഘത്തിന്റെ (കാപ്കോസ്) ആധുനിക റൈസ് മില്ലിന്റെ ശിലാസ്ഥാപനം

Read more

മുളക്കുളം പഞ്ചായത്ത്‌ സഹകരണ ബാങ്കിൽ നിക്ഷേപ സമാഹരണം തുടങ്ങി

കോട്ടയം മുളക്കുളം പഞ്ചായത്ത്‌ സർവീസ് സഹകരണ ബാങ്കിൽ നാൽപ്പത്തിനാലാമത് നിക്ഷേപ സമാഹരണം തുടങ്ങി. വൈക്കം താലൂക്ക് തല ഉദ്ഘാടനവും ബാങ്കിന്റെ ക്ലാസ്സിഫിക്കേഷൻ ഉയർത്തൽ പ്രഖ്യാപനവും പെരുവയിൽ ചേർന്ന

Read more

കോട്ടയം ജില്ലയിലെ മികച്ച ക്ഷീരസംഘമായി അരീപ്പറമ്പ് ക്ഷീര സഹകരണ സംഘം

നിരവധി പ്രവര്‍ത്തനങ്ങളിലൂടെ മാതൃകയായി മാറി കോട്ടയം ജില്ലയിലെ അരീപ്പറമ്പ് ക്ഷീരസഹകരണ സംഘം. കടുത്തുരുത്തിയില്‍ നടന്ന കോട്ടയം ജില്ലാ ക്ഷീരസംഗമത്തില്‍ ജില്ലയിലെ മികച്ച ക്ഷീര സംഘമായി തെരഞ്ഞെടുക്കപ്പെട്ട അരീപ്പറമ്പ്

Read more

സഹകരണമേഖലയെ ആരു വിചാരിച്ചാലും തകര്‍ക്കാനാവില്ല: മന്ത്രി വി.എന്‍. വാസവന്‍

സാമൂഹിക പ്രതിബദ്ധതയോടെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ മേഖലയെ തളര്‍ത്താനോ തകര്‍ക്കാനോ ആരു വിചാരിച്ചാലും കഴിയില്ലെന്ന് മന്ത്രി വി.എന്‍. വാസവന്‍. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന ജില്ലാതല

Read more

സഹകരണവകുപ്പ് 100 വീടുകള്‍ കൂടി നിര്‍മിച്ചു നല്‍കും: മന്ത്രി വി എന്‍ വാസവന്‍

സഹകരണ വകുപ്പ് കോട്ടയം ജില്ലയില്‍ 100 വീടുകള്‍ കൂടി നിര്‍മിച്ചു നല്‍കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. സഹകരണ സ്ഥാപനങ്ങള്‍ ഇതിനോടകം 20,250 വീടുകള്‍ നിര്‍മിച്ച്

Read more

റബ്കോ ഉല്‍പന്നങ്ങള്‍ക്ക് ലോകോത്തര നിലവാരം: മന്ത്രി വി എന്‍ വാസവന്‍

പൊതുമേഖലയില്‍ ഉല്‍പാദിപ്പിക്കുന്നതില്‍ ഏറ്റവും മികച്ച ഉല്‍പന്നങ്ങളാണ് റബ്കോയുടേതെന്ന് മന്ത്രി വി.എന്‍ വാസവന്‍. കോട്ടയം ഗാന്ധിനഗര്‍ മാളിയേക്കല്‍ പവലിയനില്‍ നടക്കുന്ന റബ്കോ പ്രദര്‍ശന വിപണന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു

Read more

കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് കോട്ടയം ജില്ലാ സമ്മേളനം നടത്തി

കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് 34 – മത് കോട്ടയം ജില്ലാ സമ്മേളനം നടത്തി. കോട്ടയം MLA തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. സംഘം ജീവനക്കാരെ അവഗണിച്ചു

Read more