കൊല്ലങ്കോട് അഗ്രികൾച്ചറൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: സഹകരണ സംരക്ഷണ മുന്നണിക്ക് വിജയം
പാലക്കാട് കൊല്ലങ്കോട് അഗ്രികൾച്ചറൽ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എ. സുരേന്ദ്രൻ പയ്യലൂരിന്റെ നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ മുന്നണിക്ക് വിജയം. ധാരാളം വോട്ടുകൾ അസാധുവായി. വിജയിച്ച പതിനൊന്ന്
Read more