തങ്കമണി സഹകരണ ആശുപത്രിയില്‍ സ്‌കൂള്‍ ഓഫ് നഴ്സിങിന് സര്‍ക്കാര്‍ അനുമതി
ഇടുക്കി ചെറുതോണിയിലെ തങ്കമണി സഹകരണ ആശുപത്രിയില്‍ സ്‌കൂള്‍ ഓഫ് നഴ്സിങിന് സര്‍ക്കാര്‍ അനുമതിയായി. കോ -ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (സിംസ്) എന്ന പേരിലാണ് നഴ്സിങ്
Read more