എന്നും മാന്തോപ്പിനെ സ്‌നേഹിക്കുന്ന സഹകാരി
പാലക്കാട് മുതലമട സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനകാലം ഏഴരപ്പതിറ്റാണ്ട് പിന്നിട്ടുകഴിഞ്ഞു. അതിനെ നയിക്കുന്ന എം. രാധാകൃഷ്ണന്‍ പ്രസിഡന്റ്പദവിയില്‍ എത്തിയിട്ടു മൂന്നു പതിറ്റാണ്ടായി. മാങ്ങാപ്പട്ടണമായ മുതലമടയില്‍ എന്നും മാവ്കര്‍ഷകര്‍ക്ക് ഒപ്പമാണ്
Read more