പത്തേക്കറില്‍ ഒരു കാര്‍ഷിക സഹകരണ ഗ്രാമം; പത്തുകോടി രൂപ നല്‍കാന്‍ സര്‍ക്കാര്‍

പത്തേക്കറില്‍ ഒരു കാര്‍ഷിക സഹകരണ ഗ്രാമം തീര്‍ക്കുകയാണ് തിരുവനന്തപുരം കരകുളം സര്‍വീസ് സഹകരണ ബാങ്ക്. പൂക്കള്‍, പച്ചക്കറി, മത്സ്യങ്ങള്‍, കൃഷിയിടങ്ങളിലൂടെ നടന്നുകാണാന്‍ നാഡീ ഞരമ്പുകളെപ്പോലെ കൊച്ചുനടപ്പാതകള്‍, രാത്രിയില്‍

Read more

സഹകരണ ബാങ്കുകള്‍ക്ക് പൊതുസോഫ്റ്റ് വെയറിനുള്ള നടപടി തുടങ്ങി; നാല് കോടിരൂപ അനുവദിച്ചു

പ്രാഥമിക സഹകരണ ബാങ്കുകളുടെ സോഫ്റ്റ് വെയര്‍ ഏകീകരിക്കുന്നതിനുള്ള നടപടികള്‍ സഹകരണ വകുപ്പ് വേഗത്തിലാക്കുന്നു. ഇതിന്റെ നടപടികള്‍ വേഗത്തിലാക്കുന്നതിനുള്ള പ്രാരംഭ ചെലവുകള്‍ക്കായി സര്‍ക്കാര്‍ നാലുകോടിരൂപ അനുവദിച്ചു. സോഫ്റ്റ് വെയര്‍

Read more

മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്ക് നിക്ഷേപങ്ങള്‍ക്ക് പരിധി; പുതിയ നിയന്ത്രണ വ്യവസ്ഥകള്‍

മള്‍ട്ടി സ്റ്റേറ്റ് വായ്പാ സഹകരണ സംഘങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സഹകരണ സംഘം രജിസ്ട്രാര്‍. നിക്ഷേപം സ്വീകരിക്കുന്നതിന് പരിധി കൊണ്ടുവന്നു. അഞ്ചുവിഭാഗങ്ങളായി തരംതിരിച്ചാണ് നിയന്ത്രണങ്ങള്‍. അര്‍ബന്‍ സഹകരണ

Read more

പ്രാഥമിക സഹകരണ മേഖലയുടെ സംരക്ഷണത്തില്‍ നിന്നും കേരള സര്‍ക്കാര്‍ മുഖം തിരിക്കുന്നു: എം.എം. ഹസ്സന്‍

പ്രാഥമിക സഹകരണ മേഖലയുടെ സംരക്ഷണത്തില്‍ നിന്നും കേരള സര്‍ക്കാര്‍ മുഖം തിരിക്കുകയാണെന്ന് യു. ഡി. എഫ്. കണ്‍വീനര്‍ എം. എം. ഹസ്സന്‍ പറഞ്ഞു. കേരള കോ. ഓപ്പറേറ്റീവ്

Read more

സാമൂഹിക ക്ഷേമ പെൻഷൻ വിതരണം : രണ്ടു മാസത്തെ ഇൻസെൻ്റീവ് തുക അനുവദിച്ചു

സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ വീടുകളിൽ എത്തിച്ചു നൽകിയതിന് പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്കും മറ്റു വായ്പാ സംഘങ്ങൾക്കും കൊടുക്കാനുള്ള ഇൻസെൻ്റീവ് കുടിശ്ശികയിൽ രണ്ടു മാസത്തെ

Read more

സഹകരണ വകുപ്പില്‍ നിന്നും കേരളബാങ്കില്‍നിന്നും വിമരമിച്ചവരെ കേന്ദ്രം വിളിക്കുന്നു; കണ്‍സല്‍ട്ടന്റുമാരാകാം

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും മേല്‍നോട്ടത്തിനും നിയന്ത്രണ നടപടികള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനും കേന്ദ്രസഹകരണ മന്ത്രാലയം കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നു. സംസ്ഥാന സഹകരണ വകുപ്പില്‍നിന്നും സംസ്ഥാന സഹകരണ

Read more

സഹകരണ വിജിലന്‍സിലേക്ക് എട്ടുപോലീസുകാര്‍ക്ക് നിയമനം

സംസ്ഥാന സഹകരണ വിജിലന്‍സിലേക്ക് പുതിയ പോലീസുകാരെ നിയമിച്ചു. എട്ടുപേരെയാണ് നിയമിച്ചത്. നിലവിലെ വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് നിയമനം. തിരുവനന്തപുരം ആസ്ഥാന ഓഫീസിലും, ആലപ്പുഴ ദക്ഷിണ മേഖല

Read more

കേരള ബാങ്കിന്റെ ഉദ്യോഗസ്ഥ സംഗമം മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു

കേരള ബാങ്കിന്റെ മിഷന്‍ റെയിന്‍ബോ 2024 ക്യാമ്പയിന്റെ ഭാഗമായുള്ള ഉദ്യോഗസ്ഥ സംഗമം സഹകരണ മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയുടെ വിശ്വാസ്യതയും സുതാര്യതയും തകര്‍ക്കാനാവില്ലെന്ന് മന്ത്രി

Read more

ആനാട് ഫാര്‍മേഴ്സ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷം നടത്തി

തിരുവനന്തപുരം ആനാട് ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷ പരിപാടി മുഖ്യമന്ത്രി പിണാറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഡി.കെ.മുരളി എം.എല്‍.എ അധ്യക്ഷത വഹിച്ചു. സഹകരണ പ്രസ്ഥാനങ്ങളെ

Read more

കേരളബാങ്കില്‍ കുടിശ്ശിക വായ്പയ്ക്ക് തവണകള്‍ അനുവദിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍

കുടിശ്ശികയായ വായ്പകള്‍ തീര്‍പ്പാക്കുമ്പോള്‍ തവണകളായി തിരിച്ചടക്കുന്ന രീതി കേരളബാങ്ക് ഒഴിവാക്കുന്നു. ഇതിനായി കേരളബാങ്ക് നല്‍കിയ അപേക്ഷയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. അര്‍ഹമായ കേസുകളില്‍ പരമാവധി ആറുമുതല്‍ എട്ടുവരെ

Read more