കോരാമ്പാടം ബാങ്കിന് സ്‌പോര്‍ട്‌സ് അക്കാദമി
എറണാകുളം ജില്ലയിലെ കോരാമ്പാടം സര്‍വീസ് സഹകരണബാങ്ക് ‘കളിക്കളം’ സ്‌പോര്‍ട്‌സ് അക്കാദമി തുടങ്ങി. കടമക്കുടി ദ്വീപുകളിലെ യുവാക്കള്‍ക്കു കായികപരിശീലനം നല്‍കും. ഉദ്ഘാടനത്തോടനുബന്ധിച്ചു ഫുട്ബാള്‍ ടൂര്‍ണമെന്റ് കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍ എം.എല്‍.എ.
Read more