Special StoryView All

വെളിയത്തുനാട് ബാങ്ക് കൂണ്കൃഷിപരിശീലനം നടത്തി
എറണാകുളം ജില്ലയിലെ വെളിയത്തുനാട് സര്വീസ് സഹകരണബാങ്ക് കര്ഷകപൊതുയോഗവും കൂണ്കൃഷിപരിശീലനവും നടത്തി. ആറ്റിപ്പുഴ ഹാളില് ചേര്ന്ന പൊതുയോഗം ബാങ്ക് പ്രസിഡന്റ് എസ്.ബി. ജയരാജ് ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ കാര്ഷികവികസനസമിതി

ഡയാലിസിസിനു വിധേയരാകുന്ന സര്ക്കാര്ജീവനക്കാര്ക്ക് 15 ദിവസംവരെ സ്പെഷല് കാഷ്വല് ലീവ്
വൃക്ക സംബന്ധമായ അസുഖം കാരണം ഡയാലിസിസിനു വിധേയരാകുന്ന സര്ക്കാര്ജീവനക്കാര്ക്ക് ഒരു വര്ഷം പരമാവധി 15 ദിവസം പ്രത്യേക ആകസ്മികാവധി ( സ്പെഷല് കാഷ്വല് ലീവ് ) അനുവദിച്ചുകൊണ്ട്

98.5 ശതമാനം സഹകരണ സംഘങ്ങളും കുറ്റമറ്റരീതിയിലാണ് പ്രവര്ത്തിക്കുന്നത്: മുഖ്യമന്ത്രി
വലിയ പാത്രത്തിലെ ചോറില് നിന്ന് ഒരു കറുത്ത വറ്റ് തെരഞ്ഞുകണ്ടുപിടിച്ച്, ആ ചോറാകെ മോശമാണെന്ന് പറയുന്നതുപോലെയാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനെതിരെ കുപ്രചരണം നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്

കേരളബാങ്കില് എക്സിക്യുട്ടീവ് ഡയറക്ടറെ നിയമിക്കാന് മന്ത്രിസഭ തീരുമാനം
കേരളബാങ്കില് എക്സിക്യുട്ടീവ് ഡയറക്ടറെ നിയമിക്കാന് മന്ത്രിസഭ യോഗം തീരുമാനിച്ചു. നിലവില് ചീഫ് ജനറല് മാനേജരായ കെ.സി. സഹദേവനെയാണ് കേരള ബാങ്കിന്റെ പ്രഥമ എക്സിക്യുട്ടീവ് ഡയറക്ടറായി നിയമിച്ചിട്ടുള്ളത്. ജില്ലാസഹകരണ

കരുവന്നൂര് ബാങ്കിനെതിരെ ഉറഞ്ഞു തുള്ളുന്നവരുടെ ഫേസ് ബുക്കില് ഇനിപറയുന്ന കാര്യങ്ങളെപ്പറ്റി എന്താണ് മിണ്ടാത്തത്: ഡോ.എം.രാമനുണ്ണി
കരുവന്നൂര് ബാങ്കിനെതിരെ ആരോപണം നടത്തുന്നവര്ക്ക് കഴിഞ്ഞ 10 വര്ഷത്തിനുളളില് ഇന്ത്യയില് നടന്ന പ്രധാന ബാങ്ക് തട്ടിപ്പുകളെക്കുറിച്ച് ഒന്നുംതന്നെ പറയാനില്ല. ബാങ്കുകളെ തട്ടിച്ച് നാടു വിട്ടവര് 28 ഇന്ത്യക്കാര്

നിക്ഷേപങ്ങള് സുരക്ഷിതമല്ലന്ന പ്രചരണം വസ്തുതകള്ക്ക് വിരുദ്ധം: മന്ത്രി വി.എന്. വാസവന്
സഹകരണമേഖലയിലെ നിക്ഷേപങ്ങള് സുരക്ഷിതമല്ലെന്ന വാദം വസ്തുതകള്ക്ക് നിരക്കുന്നതല്ലെന്നും സഹകരണ-മേഖലയെ തകര്ക്കുന്നതിനുള്ള ഗൂഡശ്രമത്തിന്റെ ഭാഗമാണന്നും സഹകരണ രജിസ്ട്രേഷന് വകുപ്പ് മന്ത്രി വി.എന്. വാസവന് പറഞ്ഞു. സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന്
ആർട്ടിക്കിൾView All

മാര്ടെക്സ്: സഹകരണ ടെക്സ്റ്റൈല് രംഗത്തെ മലനാടന് വിജയഗാഥ
കോഴിക്കോട് ജില്ലയിലെ കുടിയേറ്റ കേന്ദ്രമായ തിരുവമ്പാടിയില് മലനാട് കാര്ഷികോല്പ്പന്ന വിപണന സഹകരണ സംഘത്തിന്റെ കീഴിലുള്ള മാര്ടെക്സ് തുണിക്കച്ചവടത്തില് മുന്നേുകയാണ്. വെളിച്ചെണ്ണയുണ്ടാക്കി വിപണി പിടിച്ച ഈ സംഘത്തിന്റെ സഹകരണ
COVER STORYView All
പൈതൃകംView All
പ്രസക്തമായ ചോദ്യങ്ങള്, തണുപ്പന് പ്രതികരണം
ടി. സുരേഷ് ബാബു (തിരുവിതാംകൂര് സഹകരണാന്വേഷണ സമിതി റിപ്പോര്ട്ട് – 12) സ്വാതന്ത്ര്യ സമര സേനാനിയും സര്വന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ പ്രസിഡന്റുമായിരുന്ന ജി.കെ. ദേവധാറിന്റെ നേതൃത്വത്തില്
ന്യായവിധിView All

സംഘം നിയമനങ്ങളിലെ അധികമാര്ക്ക് ഭരണഘടനാ വിരുദ്ധം
സഹകരണസംഘങ്ങളിലെ നിയമനങ്ങളില് ഉദ്യോഗാര്ഥിയുടെ സ്വന്തം ജില്ലക്കു പ്രത്യേക പരിഗണന നല്കുന്നതു ഭരണഘടന ഉറപ്പു നല്കുന്ന മാലികാവകാശങ്ങള്ക്കു വിരുദ്ധമാണെന്ന കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധി ഏറെ പ്രസക്തമാണ്.
Career Guidance

ആഗോള സാഹചര്യം വിലയിരുത്തിയേ വിദേശപഠനത്തിനു മുതിരാവൂ
വികസിതരാജ്യങ്ങളില് തൊഴില് ലക്ഷ്യമിട്ട് പഠനത്തിനെത്തുന്ന വിദ്യാര്ഥികളുടെ എണ്ണം നാള്ക്കുനാള് കൂടിവരികയാണ്. പഠനച്ചെലവിനായി പാര്ട്ട് ടൈം തൊഴില് ചെയ്യാനാഗ്രഹിച്ചു വിദേശത്തെത്തുന്ന വിദ്യാര്ഥികളില് പലര്ക്കും യോജിച്ച തൊഴില് കണ്ടെത്താനാവാത്ത സാഹചര്യം
അർത്ഥ വിചാരംView All

പ്രതീക്ഷയോടെ, നിരക്കുകള് ഉയര്ത്താതെ ആര്.ബി.ഐ.
പണപ്പെരുപ്പം നേരിടാനായി അടിസ്ഥാനനിരക്കുകള് ഉയര്ത്തിക്കൊണ്ടുള്ള റിസര്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നാണ്യനയസമീപനങ്ങള്ക്ക് ഇടവേള പ്രഖ്യാപിച്ച് ഇക്കഴിഞ്ഞ ഏപ്രില് ആറിലെ നയരൂപവത്കരണസമിതി പണപ്പെരുപ്പവും സാമ്പത്തികവ്യവസ്ഥയിലെ ഭദ്രതയും നിയന്ത്രണവിധേയമാണ് എന്നു
Cover StoryView All
സഹകരണത്തിന്റെ ദേശീയമുഖം മാറുന്നു
സഹകരണത്തിന്റെ സ്വഭാവം പ്രാദേശികസാഹചര്യങ്ങള്ക്കും ജനങ്ങളുടെ ജീവനോപാധിക്കും ജീവിതരീതിയ്ക്കുമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുമെന്നു വിലയിരുത്തിയാണു സഹകരണത്തെ സംസ്ഥാനവിഷയമാക്കി മാറ്റിയത്. പ്രാദേശികതലത്തില്നിന്നു കാര്യങ്ങള് ഉള്ക്കൊണ്ട് കേന്ദ്രതലത്തില് പരിഷ്കരണം നടപ്പാക്കുന്ന പുതിയ കാഴ്ച്ചപ്പാടാണു സഹകരണമന്ത്രാലയത്തിനു
Students Corner
100 ചോദ്യങ്ങളും ഉത്തരങ്ങളും
QUESTIONS 1.Unit banking is developed in ________? 2.Branch banking is also known as _______ 3.The banking companies act renamed as