കൽപ്പറ്റ   ബാങ്ക് ബനാന ചിപ്സ് പുറത്തിറക്കി

കൽപ്പറ്റ സർവീസ് സഹകരണ ബാങ്കിന്റെ പുതിയ സംരംഭമായ സമോറിൻ ബനാന  ചിപ്സിന്റെ വിപണനം ആരംഭിച്ചു.    ബാങ്കിന്റെ സ്വാശ്രയസംഘ അംഗങ്ങളിൽ പരിശീലനം ലഭിച്ച ഒൻപത് വനിതകളാണ് ആദ്യഘട്ടത്തിൽ

Read more

ക്ഷീരഗ്രാമം പദ്ധതി വയനാട് ജില്ലയിൽ തുടങ്ങി

ക്ഷീരവികസന വകുപ്പും ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും പാല്‍ ഗുണമേന്മ ബോധവല്‍ക്കരണ പരിപാടിയും നടത്തി. ഒ. ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

Read more

മടക്കിമല സഹകരണ ബാങ്കിന്റെ നവീകരിച്ച മുട്ടില്‍ ശാഖയുടെ ഉദ്ഘാടനം ഫെബ്രുവരി 13 ന്

വയനാട് മടക്കിമല സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച മുട്ടില്‍ ശാഖ ഫെബ്രുവരി 13 ന് രാവിലെ 10 30 ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും.

Read more

പാലക്കാട് ജില്ലയിൽ ഒന്നാമതെത്തി മുതലമട കിഴക്ക് ക്ഷീര വ്യവസായ സഹകരണ സംഘം

മുപ്പത്തിയെട്ട് ലക്ഷത്തിലധികം പാൽ സംഭരിച്ച് പാലക്കാട് ജില്ലയിൽ ഒന്നാമതെത്തി മുതലമട കിഴക്ക് ക്ഷീര വ്യവസായ സഹകരണ സംഘം. 2022-23 വർഷം ഏറ്റവും കൂടുതൽ പാൽ സംഭരിച്ചതിന് പരമ്പരാഗത

Read more

ലാഡറിന്റെ സുല്‍ത്താന്‍ ബത്തേരി ശാഖയില്‍ നിക്ഷേപ സമാഹാരണം നടത്തി

44 മത് നിക്ഷേപസമാഹാരണ യജ്ഞത്തിന്റെ ഭാഗമായി കേരള ലാന്‍ഡ് റീഫോംസ് ആന്‍ഡ് ഡെവലപ്പ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി (ലാഡര്‍) യുടെ വയനാട് സുല്‍ത്താന്‍ ബത്തേരി ശാഖയില്‍ നിക്ഷേപ

Read more

മടക്കിമല സഹകരണ ബാങ്ക്: എം.ഡി. വെങ്കിട്ടസുബ്രമണ്യൻ വീണ്ടും പ്രസിഡന്റ്

വയനാട് മടക്കിമല സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി വീണ്ടും എം.ഡി. വെങ്കിട്ടസുബ്രമണ്യനെ തെരഞ്ഞെടുത്തു. കഴിഞ്ഞ അൻപത് വർഷമായി ബാങ്കിന്റെ പ്രസിഡന്റാണ് അഡ്വ. എം.ഡി വെങ്കിട്ടസുബ്രമണ്യന്‍. അദ്ദേഹത്തിന്റെ അച്ഛന്‍

Read more

സർഗോത്സവം സമാപിച്ചു: മഴവില്ല് ഗ്രൂപ്പ് ചാമ്പ്യന്മാർ

വയനാട് കൽപ്പറ്റ താലൂക്കിലെ സഹകരണ സംഘങ്ങളിലെ അംഗങ്ങളുടെയും ഭരണസമിതി അംഗങ്ങളുടെയും സഹകരണ സർഗോത്സവം സമാപിച്ചു. സർഗോത്സവത്തിൽ മൂന്നുഗ്രൂപ്പുകളായി നടത്തിയ മത്സരത്തിൽ മഴവില്ല് ഗ്രൂപ്പ് ചാമ്പ്യന്മാരായി. ടി സിദ്ദീഖ്

Read more

ബത്തേരി അര്‍ബന്‍ ബാങ്ക് ചെയര്‍മാനായി ഡി.പി. രാജശേഖരനെ തെരെഞ്ഞെടുത്തു

വയനാട് ബത്തേരി അര്‍ബന്‍ ബാങ്ക് ചെയര്‍മാനായി ഡിസിസി ജനറല്‍ സെക്രട്ടറി ഡി.പി.രാജശേഖരനെ തെരെഞ്ഞെടുത്തു.കോണ്‍ഗ്രസ് ബത്തേരി ബ്ലോക്ക് സെക്രട്ടറി വി.ജെ. തോമസിനെയാണ് വൈസ് ചെയര്‍മാനായി തെരെഞ്ഞെടുത്തത്. ഭരണസമിതിയഗംങ്ങള്‍: ശ്രീജി

Read more

സഹകരണ മേഖലയിൽ സപ്ത ഫൈവ് സ്റ്റാർ ഹോട്ടൽ ഉണ്ടെന്ന് മനസ്സിലാക്കാൻ വൈകി: മന്ത്രി എ.കെ. ശശീന്ദ്രൻ

സഹകരണ മേഖലയിൽ സപ്ത റിസോർട്ട് & സ്പാ എന്നൊരു ഫൈവ് സ്റ്റാർ ഹോട്ടൽ ഉണ്ടെന്ന് മനസ്സിലാക്കാൻ വൈകി എന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. സഹകരണ

Read more

മെഗാസ്റ്റാർ മമ്മൂട്ടി സപ്തയിൽ

മെഗാസ്റ്റാർ മമ്മൂട്ടി സഹകരണ മേഖലയിലെ ലോകത്തെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലായ വയനാട് സപ്തയിലെത്തി. സപ്ത ജനറൽ മാനേജർ സജിത്ത് സ്വീകരിച്ചു. ‘കണ്ണൂർ സ്‌കോഡ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി

Read more