മടക്കിമല സഹകരണ ബാങ്ക്: എം.ഡി. വെങ്കിട്ടസുബ്രമണ്യൻ വീണ്ടും പ്രസിഡന്റ്

moonamvazhi

വയനാട് മടക്കിമല സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി വീണ്ടും എം.ഡി. വെങ്കിട്ടസുബ്രമണ്യനെ തെരഞ്ഞെടുത്തു. കഴിഞ്ഞ അൻപത് വർഷമായി ബാങ്കിന്റെ പ്രസിഡന്റാണ് അഡ്വ. എം.ഡി വെങ്കിട്ടസുബ്രമണ്യന്‍. അദ്ദേഹത്തിന്റെ അച്ഛന്‍ എം.എ. ധര്‍മരാജയ്യരായിരുന്നു ബാങ്കിന്റെ മുന്‍കാല പ്രസിഡന്റ്.

ഭരണസമിതി അംഗങ്ങൾ:
സജീവൻ. പി (വൈസ് പ്രസിഡന്റ്), ജോയ് തൊട്ടിത്തറ, മാണി ഫ്രാൻസിസ്, വടകര മുഹമ്മദ്, സിറാജ് സാദിഖ്, അമ്പിളി ( ഗിരിജ), ആയിഷ.കെ, ത്രേസ്സ്യാമ്മ ജോസ്. ശശി പന്നിക്കുഴി, ചാഴിവയൽ വേണുഗോപാൽ.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!