കേരള ബാങ്കിന്റെ നമ്പര്‍ വണ്‍ ശാഖയ്ക്കുള്ള മിനിസ്റ്റേഴ്‌സ് ട്രോഫി ഉള്ളിയേരി ശാഖക്ക്

ബി ദി നമ്പര്‍ വണ്‍ കാമ്പയിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ കേരള ബാങ്കിന്റെ നമ്പര്‍ വണ്‍ ശാഖയ്ക്ക് നല്‍കുന്ന മിനിസ്റ്റേഴ്‌സ് ട്രോഫി കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി ശാഖക്ക് ലഭിച്ചു.

Read more

ചെക്യാട് സഹകരണ ബാങ്ക് എക്‌സന്‍സ് അവാര്‍ഡ് ഏറ്റുവാങ്ങി

കേരളാ ബാങ്ക് ഏര്‍പ്പെടുത്തിയ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കുള്ള എക്‌സലന്‍സ് അവാര്‍ഡ് കോഴിക്കോട് ജില്ലാതലത്തില്‍ രണ്ടാംസ്ഥാനം ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്കിന് ലഭിച്ചു. തിരുവനന്തപുരം കവടിയാറിലെ ഉദയ് പാലസ്

Read more

കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് അവാര്‍ഡ് ഏറ്റുവാങ്ങി

കേരള ബാങ്കിന്റെ കോഴിക്കോട് ജില്ലാതല എക്‌സലന്‍സ് അവാര്‍ഡ് ഒന്നാംസ്ഥാനത്തിനര്‍ഹമായ കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് സഹകരണ മന്ത്രി വി.എന്‍. വാസവനില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. തിരുവനന്തപുരം

Read more

കേരള ബാങ്ക് എക്‌സലന്‍സ് അവാര്‍ഡ്: കാലിക്കറ്റ് സിറ്റി ബാങ്കിനും ഫറോക്ക് ബാങ്കിനും ഒന്നാം സ്ഥാനം

കാര്‍ഷിക മേഖലയില്‍ കഴിവ് തെളിയിച്ച പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കുളള കേരള ബാങ്കിന്റെ കോഴിക്കോട് ജില്ലാതല എക്‌സലന്‍സ് അവാര്‍ഡ് പ്രഖ്യാപിച്ചു. കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിനും

Read more

കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന് 1.09 കോടി രൂപ അറ്റലാഭം

കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് 2021-22 സാമ്പത്തികവര്‍ഷം 1.09 കോടി രൂപ അറ്റലാഭം നേടി. 13.46 കോടി രൂപ കരുതല്‍ നീക്കിവെച്ചതിനു ശേഷമാണ് ഈ ലാഭം.

Read more

കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ്‌ കോഴിക്കോട് ജില്ലാ സമ്മേളനം നടത്തി 

കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ്‌ (INTUC) കോഴിക്കോട് ജില്ലാ സമ്മേളനം കാലിക്കറ്റ്‌ സിറ്റി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ (സജൻ) നടന്നു. എം. കെ. രാഘവൻ

Read more

യു.എല്‍.സി.സിയുടെ ഉയർച്ചയിൽ രമേശന്‍ പാലേരിയുടെ പങ്ക് വലുത്: മന്ത്രി എം.ബി രാജേഷ്

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിയെ ദേശീയ- അന്തര്‍ദേശീയതലത്തില്‍ സഹകരണ വിസ്മയമാക്കി മാറ്റിയത് ചെയര്‍മാന്‍ രമേശന്‍ പാലേരിയുടെ നേതൃപാടവവും സംഘടനാ മികവുമാണെന്ന് മന്ത്രി.എം.ബി രാജേഷ് പറഞ്ഞു. കാലിക്കറ്റ്

Read more

കെ. ശങ്കരനാരായണനെ അനുസ്മരിച്ചു 

ധരിച്ച വെള്ള വസ്ത്രം പോലെ ശുഭ്രത മനസ്സിലും സൂക്ഷിച്ച വ്യക്തിയായിരുന്നു മുൻ മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണൻ എന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള അനുസ്മരിച്ചു. ശങ്കരനാരായണൻ

Read more

സഹകരണ എക്സ്പോ: കാലിക്കറ്റ് സിറ്റി ബാങ്ക് സഹകരണ വിളംബര ജാഥ നടത്തി 

ഏപ്രിൽ 22 മുതൽ 30 വരെ കൊച്ചി മറൈൻഡ്രൈവിൽ നടക്കുന്ന സഹകരണ എക്സ്പോയുടെ പ്രചരണാർത്ഥം കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സഹകരണ വിളംബര ജാഥ

Read more

സഹകരണ ദന്താശുപത്രി: കബീര്‍ദാസ് പ്രസിഡന്റ്

കോഴിക്കോട് സഹകരണ ദന്താശുപത്രിയുടെ പുതിയ പ്രസിഡന്റായി വി. കബീര്‍ദാസും വൈസ് പ്രസിഡന്റായി എം. മുഹമ്മദും തിരഞ്ഞെടുക്കപ്പെട്ടു. പി. അച്യുതന്‍, ടി.വി വേലായുധന്‍, കെ.ടി ബീരാന്‍കോയ, പി. സൈദാലികുട്ടി,

Read more
Latest News