ദാരിദ്ര്യക്കുപ്പയില്‍ സഹകരണ മാണിക്യം വിളയിച്ച മൃദുവിപ്ലവകാരി
2022 നവംബര്‍ രണ്ടിനു 89-ാം വയസ്സില്‍ അന്തരിച്ച ഇളാ ഭട്ട് ഇന്ത്യയില്‍ സ്ത്രീകള്‍ക്കുള്ള ആദ്യസഹകരണ ബാങ്കായ ‘സേവാ’ ബാങ്കിന്റെ സ്ഥാപകയാണ്. മൃദുവിപ്ലവകാരി എന്നറിയപ്പെടുന്ന അവരുടെ വിപ്ലവം സഹകരണ
Read more