സഹകരണ മേഖല വിശ്വാസ്യതയുടെ കേന്ദ്രം, സഹകരണ ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതം: മുഖ്യമന്ത്രി
സഹകരണ ബാങ്കുകള്‍ ജനങ്ങളുടെ ബാങ്കുകളാണെന്നും സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കം അനുവദിക്കുകയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ കുണ്ടംകുഴിയില്‍ ബേഡഡുക്ക ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ
Read more