മാന്നാംമംഗലം ക്ഷീരോല്പാദക സഹകരണ സംഘത്തിന് അവാര്‍ഡ് നല്‍കി

തൃശ്ശൂര്‍ മാന്നാംമംഗലം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ പാല്‍സംഭരണ മികവിന് വീണ്ടും അംഗീകാരം ലഭിച്ചു. ജില്ലയിലെ ഏറ്റവും മികച്ച ക്ഷീരസംഘമായി തെരഞ്ഞെടുത്ത സംഘം വര്‍ഷങ്ങളായി തുടര്‍ച്ചയായാണ് ജില്ലാക്ഷീരവികസനവകുപ്പിന്റെ ഈ

Read more

എന്‍.എം.ഡി.സി വില്‍പ്പന കേന്ദ്രം തൃശ്ശൂരില്‍ ആരംഭിച്ചു

സഹകരണ സംരംഭമായ എന്‍.എം.ഡി.സി ഉല്‍പ്പന്നങ്ങളുടെ 36 -ാമത് വില്‍പ്പന കേന്ദ്രം വൈലോപ്പിളളിയില്‍ വരയിടം വില്ലേജ് ഓഫീസ് പരിസരത്ത് ആരംഭിച്ചു. അവണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി ഉദ്ഘാടനം

Read more

കൊണ്ടാഴി സഹകരണ ബാങ്ക്: കോൺഗ്രസ് പാനലിന് ജയം

തൃശൂർ കൊണ്ടാഴി സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകിയ സഹകരണ ജനാധിപത്യ മുന്നണി പാനൽ വിജയിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം. അയ്യാവു, ഉണ്ണികൃഷ്ണൻ

Read more

മാള സഹകരണ ബാങ്ക് വാര്‍ഷിക പൊതുയോഗം നടത്തി

തൃശ്ശൂരില്‍ വലിയ പറമ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാള സര്‍വ്വീസ് സഹകരണ ബാങ്ക് വാര്‍ഷിക പൊതുയോഗം നടത്തി. മാള ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കൂടിയ യോഗത്തില്‍ ബാങ്ക് പ്രസിഡണ്ട്

Read more

സഹകാരികള്‍ ഒറ്റക്കെട്ടായി അണിനിരക്കണം

സഹകരണമേഖലയെ ഇല്ലാതാക്കി കേരളത്തെ തകര്‍ക്കാനുള്ള ഗൂഢനീക്കങ്ങള്‍ക്കെതിരെ സഹകാരികള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ജില്ലാ സഹകരണ സംരക്ഷണസദസ് അഭ്യര്‍ഥിച്ചു. ആലപ്പുഴ എന്‍ജിഒ യൂണിയന്‍ ഹാളില്‍ നടന്ന സദസ് ജില്ലാ പഞ്ചായത്ത്

Read more

മാന്നാമംഗലം ക്ഷീരോൽപാദന സഹകരണ സംഘം: ബോധവൽകരണ സെമിനാർ നടത്തി

ക്ഷീര കർഷകർക്കുള്ള സമഗ്ര ഇൻഷുറൻസ് പദ്ധതിയായ ക്ഷീര സാന്ത്വനം പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ മാന്നാമംഗലം ക്ഷീരോൽപാദന സഹകരണ സംഘം ബോധവൽക്കരണ സെമിനാറും മൃഗങ്ങൾക്കുള്ള ഹോമിയോപതി മെഡിക്കൽ ക്യാമ്പും

Read more

ബാങ്ക് നിക്ഷേപം സുരക്ഷിതവും സുതാര്യവുമാക്കും: മന്ത്രി വി.എന്‍. വാസവന്‍

സഹകരണ ബാങ്ക് മേഖലയിലെ നിക്ഷേപം സുരക്ഷിതവും സുതാര്യവുമാക്കുമെന്ന് സഹകരണ മന്ത്രി വി.എന്‍.വാസവന്‍. തൃശ്ശൂര്‍ വെങ്ങനശ്ശേരി സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ ഹെഡ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

Read more

തൃശ്ശൂര്‍ സഹകരണ ബാങ്ക് ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി

തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി. ഈ വര്‍ഷം നിക്ഷേപത്തിലും വായ്പായിനത്തിലുമുള്ള ബാങ്കിന്റെ വളര്‍ച്ചയെ അടിസ്ഥാനപ്പെടുത്തിയാണ് ഫ്രോണ്ടിയെഴ്സ് കോ-ഓപ്പറേറ്റീവ് ബാങ്കിംഗ് അവാര്‍ഡ്‌സ് ബാങ്കിനു ലഭിച്ചത്.

Read more

ആമ്പല്ലൂര്‍ ജനത സര്‍വീസ് സഹകരണ ബാങ്ക് ലാഭവിഹിത വിതരണം നടത്തി

തൃശ്ശൂര്‍ ആമ്പല്ലൂര്‍ ജനത സര്‍വീസ് സഹകരണ ബാങ്ക് 2022-2023 വര്‍ഷത്തെ ഓഹരി ഉടമകള്‍ക്കുള്ള ലാഭവിഹിതം വിതരണം ചെയ്തു. വാര്‍ഷിക പൊതുയോഗ തീരുമാനം അനുസരിച്ച് 20% ലാഭവിഹിതമാണ് നല്‍കിയത്.

Read more

മില്‍മ 20,000 ക്ഷീരകര്‍ഷകര്‍ക്ക് സ്റ്റീല്‍ കാന്‍ വിതരണം ചെയ്തു

മില്‍മ എട്ടുകോടി രൂപയുടെ പദ്ധതിയില്‍ 20,000 ക്ഷീര കര്‍ഷകര്‍ക്ക് 10 ലിറ്റര്‍ പാല്‍ കൊള്ളുന്ന സ്റ്റീല്‍ ക്യാനുകള്‍ വിതരണം ചെയ്യുന്ന പദ്ധതി മന്ത്രി ജെ ചിഞ്ചു റാണി

Read more