വിളിപ്പുറത്തുണ്ട് വൈബ് സര്‍വ്വീസ് 

സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും ആവശ്യമായി വരുന്ന ജോലികള്‍ക്ക് തൊഴിലാളികളെ തിരഞ്ഞു നടക്കേണ്ടതില്ല. ഒരൊറ്റ കോളില്‍ കാര്യം നടക്കും മിതമായ നിരക്കില്‍ മുഴുവൻ ജോലിയും അറ്റകുറ്റപ്പണികളും ഉള്‍പ്പടെ വിദഗ്ദരായ തൊഴിലാളികളുടെ

Read more

അയ്കൂപ്‌സ് ഡ്രോണി ഗൃഹപ്രവേശന ചടങ്ങ് വിളിക്കുന്നത് മൂന്നു ഭാഷകളില്‍

‘എല്ലാവര്‍ക്കും നമസ്‌കാരം. ഞാന്‍ നിങ്ങളുടെ സ്വന്തം അയ്കൂപ്‌സ് ഡ്രോണിയാണ്.പുനലൂരിന്റെയും കേരളത്തിന്റെയും സൗന്ദര്യമല്ലേ ഞാന്‍ എന്നും നിങ്ങള്‍ക്ക് കാണിച്ച് തരുന്നത്.ഇന്നേ,ഞാനൊരു പുതിയ വീടിന്റെ പാല്കാച്ചല്‍ ചടങ്ങ് വിളിക്കാനും വീട്

Read more

അയ്കൂപ്‌സിന് കത്തെഴുതിയാല്‍ രണ്ടായിരം രൂപ നേടാം

സഹകരണ ചരിത്രത്തിലെ ആദ്യത്തെ യുവ സഹകരണ മീഡിയ പ്രൊഡക്ഷന്‍ ഹൗസായ അയ്കൂപ്‌സ് കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. ‘അയ്ക്കൂപ്‌സ് ഇതുവരെ’എന്ന വിഷയത്തിലാണ് കത്തെഴുതേണ്ടത്. സംഘത്തിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ്

Read more

വെണ്ണല സഹകരണ ബാങ്കില്‍ നിക്ഷേപ സമാഹാരണം നടത്തി

44-ാമത് നിക്ഷേപസമാഹാരണ യജ്ഞത്തിന്റെ ഭാഗമായി വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിക്ഷേപ സമാഹാരണം നടത്തി. പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് ഉദ്ഘാടനം ചെയ്തു. ആദ്യ ദിനം 32 പേരില്‍ നിന്നായി

Read more

പട്ടത്താനം സഹകരണ ബാങ്കില്‍ നിക്ഷേപ സമാഹരണ യജ്ഞം

കൊല്ലം പട്ടത്താനം സര്‍വീസ് സഹകരണ ബാങ്കില്‍ ആരംഭിച്ച നിക്ഷേപ സമാഹരണ മാസം ബാങ്കിന്റെ പ്രതിഭാ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ശാഖയില്‍ എം. നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബാങ്ക്

Read more

സംസ്ഥാന സ്‌കൂള്‍ കലോത്സവം: കേരള ബാങ്ക് ഒരു ലക്ഷം ഭക്ഷണ കൂപ്പണ്‍ നല്‍കി

കൊല്ലത്തു നടക്കുന്ന അറുപത്തി രണ്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കേരള ബാങ്ക് ഒരു ലക്ഷം ഭക്ഷണ കൂപ്പണ്‍ നല്‍കി. ബാങ്ക് ഡയറക്ടര്‍ അഡ്വ.ജി.ലാലു ഫുഡ് കമ്മിറ്റി കണ്‍വീനര്‍ക്ക്

Read more

സംസ്ഥാനതല സഹകരണവാരാഘോഷം സമാപിച്ചു

വികസനത്തിന്റെയും പുരോഗതിയുടെയും ജനകീയ ബദലായ സഹകരണമേഖലയുടെ സമ്പുഷ്ടത അറിയിച്ച് സംസ്ഥാനതല സഹകരണവാരാഘോഷത്തിന് സമാപനം. ജനഹൃദയങ്ങളില്‍ ആഴത്തില്‍ വേരോട്ടമുള്ള സഹകരണപ്രസ്ഥാനം സംരക്ഷിക്കാന്‍ ജനത ഒരുമയോടെ അണിനിരക്കുമെന്ന പ്രഖ്യാപനം കൂടിയായി

Read more

AYCOOPS ഷോര്‍ട്ട്ഫിലിം മത്സരത്തിന് അപേക്ഷ ക്ഷണിക്കുന്നു

കേരള സര്‍ക്കാരിന്റെ സഹകരണ ചരിത്രത്തിലെ ആദ്യത്തെ യുവ സഹകരണ മീഡിയ പ്രൊഡക്ഷന്‍ ഹൗസായ AYCOOPS LTD. ഷോര്‍ട്ട് ഫിലീം ഫെസ്റ്റ് സംഘടിപ്പിക്കുന്നു. രണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ്

Read more

എന്‍ എസ് സഹകരണ ആശുപത്രിയില്‍ സുരക്ഷാ പ്രദര്‍ശനത്തിന് തുടക്കം

കൊല്ലം രോഗീപരിചരണ സുരക്ഷാ അവബോധ പ്രദര്‍ശനം ‘സുരക്ഷ 2023’ന് എന്‍ എസ് സഹകരണ ആശുപത്രിയില്‍ തുടക്കമായി. ആശുപത്രി ക്യാമ്പസില്‍ പ്രത്യേകം സജീകരിച്ച പവലിയനില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ്

Read more

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

കൊല്ലം ആനയടി ക്ഷീരസംഘത്തില്‍ പാലളക്കുന്ന മുഴുവന്‍ കര്‍ഷരുടെയും കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സംഘം പ്രസിഡന്റ് വേണുഗോപാലകുറുപ്പ് ഉദ്ഘാടനം ചെയ്തു. സംഘം സെക്രട്ടറി ബിനുകുമാര്‍ ഭരണസമിതി അംഗങ്ങളായ

Read more