തമിഴ്‌നാട്ടില്‍ സ്വയംസഹായഗ്രൂപ്പുകളുടെ 1756 കോടി രൂപയുടെ വായ്പാബാധ്യത സര്‍ക്കാര്‍ ഒഴിവാക്കി

തമിഴ്‌നാട്ടിലെ സേലം നഗരത്തില്‍ സഹകരണവകുപ്പു മുഖേന സ്വയംസഹായ ഗ്രൂപ്പുകള്‍ക്കു വിതരണം ചെയ്ത 134 കോടി രൂപയുടെ വായ്പകള്‍ സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിക്കൊടുത്തു ( Waived off ).

Read more

ദേശീയതലത്തില്‍ സഹകരണ റിക്രൂട്ട്‌മെന്റ് ബോര്‍ഡും സഹകരണ ട്രിബ്യൂണലും വന്നേക്കും

ദേശീയ സഹകരണ നയരൂപവത്കരണത്തിനായുള്ള ദേശീയതല സമിതിയുടെ കരടുനിര്‍ദേശങ്ങളില്‍ സഹകരണ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, സഹകരണ ട്രിബ്യൂണല്‍ എന്നിവയുടെ രൂപവത്കരണവും ഉള്‍പ്പെടുമെന്നു ‘ ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് ‘ റിപ്പോര്‍ട്ട് ചെയ്തു.മുന്‍

Read more

അമുലിന്റെ വിജയക്കുതിപ്പിനു നേതൃത്വം നല്‍കിയ ആര്‍.എസ്. സോധി എം.ഡി.സ്ഥാനമൊഴിഞ്ഞു

നാലു ദശകത്തിലധികംകാലം അമുലിന്റെ വിജയക്കുതിപ്പിനു നേതൃത്വം നല്‍കിയ ജി.സി.എം.എം.എഫ് ( ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ) മാനേജിങ് ഡയരക്ടര്‍ ആര്‍.എസ്. സോധി ( രൂപീന്ദര്‍

Read more

ദേശീയ സഹകരണനയം: അന്തിമ കരടുരേഖ തയാറാക്കാന്‍ ഈ മാസം 24 ന് ഒരു യോഗംകൂടി

രാജ്യത്തിനു പുതിയൊരു ദേശീയ സഹകരണനയം രൂപവത്കരിക്കുന്നതിനുള്ള 47 അംഗ ദേശീയതല സമിതി അന്തിമ കരടുരേഖ തയാറാക്കുന്നതിന്റെ ഭാഗമായി ഈ മാസമൊടുവില്‍ ഒരു തവണകൂടി യോഗം ചേരും. ജനുവരി

Read more

കര്‍ണാടകത്തില്‍ നന്ദിനിയെച്ചൊല്ലി വിവാദം പുകയുന്നു

കര്‍ണാടകത്തിലെ ക്ഷീര സഹകരണമേഖലയില്‍ ഗുജറാത്തിലെ കോര്‍പ്പറേറ്റുകള്‍ക്കു കണ്ണുണ്ടോ?  ഉണ്ടെന്നാണു കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും സാമൂഹികമാധ്യമ പ്രവര്‍ത്തകരും മറ്റും കുറ്റപ്പെടുത്തുന്നത്. കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ ഈയിടെ

Read more

ദേശീയ സഹകരണനയം: ദേശീയതല സമിതി യോഗം ഹരിയാനയില്‍ തുടങ്ങി

ദേശീയ സഹകരണനയം രൂപവത്കരിക്കുന്നതിനു കരടുരേഖ തയാറാക്കുന്നതിനുള്ള ദേശീയതല സമിതിയുടെ രണ്ടു ദിവസത്തെ യോഗം ഇന്നും നാളെയുമായി ( വെള്ളി, ശനി ) ഹരിയാനയില്‍ ചേരും. ഗുരുഗ്രാമിലെ പബ്ലിക്

Read more

തെലങ്കാനയില്‍ മീന്‍പിടിത്തക്കാരുടെ ആയിരം സഹകരണ സംഘങ്ങള്‍കൂടി മൂന്നു മാസത്തിനകം രൂപം കൊള്ളും  

മൂന്നു മാസം നീളുന്ന അംഗത്വപ്രചാരണത്തിലൂടെ മീന്‍പിടിത്തക്കാരുടെ സഹകരണസംഘങ്ങളെ ശക്തിപ്പെടുത്താന്‍ തെലങ്കാന സര്‍ക്കാര്‍ നടപടി തുടങ്ങിയതായി ‘ തെലങ്കാന ടുഡെ ‘  റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തുടനീളം 1.3 ലക്ഷം

Read more

നോട്ടുനിരോധനം സുപ്രീംകോടതി ശരിവെച്ചു: ജസ്റ്റിസ് ബി.വി. നാഗരത്‌ന ഭിന്നവിധിയെഴുതി

2016 ല്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നടപടിയെ സുപ്രീംകോടതി ഭൂരിപക്ഷവിധിപ്രകാരം ശരിവെച്ചു. അഞ്ചംഗബെഞ്ചിലെ ജസ്റ്റിസ് ബി.വി നാഗരത്‌ന മാത്രം വിയോജിപ്പ് പ്രകടിപ്പിച്ചു. നോട്ടുനിരോധനം

Read more

ഉത്തര്‍പ്രദേശില്‍ ഐ.ടി. പ്രൊഫഷണലുകള്‍ സഹകരണസംഘം രൂപവത്കരിച്ചു

‘ സഹകരണത്തിലൂടെ സമൃദ്ധി ‘ എന്ന കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യസാക്ഷാത്കാരത്തില്‍ പങ്കാളികളാവാന്‍ ഐ.ടി. പ്രൊഫഷണലുകളായ യുവതീയുവാക്കളും സഹകരണമേഖലയിലേക്കു കടന്നു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണു ഇത്തരത്തിലുള്ള ആദ്യത്തെ ശാസ്ത്ര-സാങ്കേതിക സഹകരണസംഘം  (

Read more

ഒരു പഞ്ചായത്തില്‍ ഒരു സഹകരണസംഘം: നടപടികളുമായി എന്‍.സി.യു.ഐ. മുന്നോട്ട്

രാജ്യത്തെ ഓരോ പഞ്ചായത്തിലും ഓരോ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘം എന്ന കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെ ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു സഹകരണസംഘങ്ങളുടെ അപക്‌സ് സംഘടനയായ നാഷണല്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍

Read more
Latest News