മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്ക് നിയന്ത്രണരേഖ

നിക്ഷേപകരില്‍നിന്നു പരാതികള്‍ വര്‍ധിച്ചതോടെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുട പ്രവര്‍ത്തനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ്. ഭരണസമിതി തീരുമാനിക്കുന്ന പലിശയ്ക്കു തോന്നുന്ന രീതിയില്‍ നിക്ഷേപം വാങ്ങുകയും ഒരു നിയന്ത്രണവുമില്ലാതെ

Read more

നിര്‍മാണ-കാര്‍ഷിക മേഖലയിലും മന്ദത

ഗ്രാമീണമേഖലയിലെ ചെറുനിര്‍മാണങ്ങള്‍ മന്ദിപ്പിലാണ്. പുതിയ പ്രവൃത്തികള്‍ തുടങ്ങുന്നത് 50 ശതമാനം കുറഞ്ഞു. നിര്‍മാണസാമഗ്രികള്‍ക്കു വില കുറഞ്ഞിട്ടും പുതിയ പ്രവൃത്തികള്‍ ഉണ്ടാകുന്നില്ല. നെല്ല്-പഴം-പച്ചക്കറിരംഗത്തും മാന്ദ്യം പിടിമുറുക്കിക്കഴിഞ്ഞു. സാമ്പത്തികശോഷണത്തിന്റെ ആഘാതം

Read more

ഭൗമസൂചികയ്ക്ക് എന്തു വില?

കുറ്റിയാട്ടൂര്‍ മാങ്ങ മുതല്‍ മറയൂര്‍ ശര്‍ക്കരവരെ കേരളത്തിലെ 35 ഉല്‍പ്പന്നങ്ങള്‍ ഇതുവരെ ഭൗമസൂചികാ പദവി നേടിയിട്ടുണ്ട്. എന്നാല്‍, വിപണിയിലെ സാമ്പത്തികമാന്ദ്യം ഭൗമസൂചികാ പദവി ലഭിച്ച ഉല്‍പ്പന്നങ്ങള്‍ക്കുപോലും വിലയില്ലാതാക്കി.

Read more

ദുര്‍ഗതിയിലായ നാളികേര കര്‍ഷകര്‍

തേങ്ങവില കുറഞ്ഞതു ഗ്രാമീണമേഖലയിലെ സാമ്പത്തികസ്ഥിതിയെ സാരമായി ബാധിച്ചിട്ടുണ്ട്. വിപണിയില്‍ വില കുറയുമ്പോള്‍ താങ്ങുവില നല്‍കി സംഭരിച്ചാല്‍ ഇത്രയും പ്രശ്നമുണ്ടാവില്ല. എന്നാല്‍, സംഭരണസംവിധാനം പാടെ തകര്‍ന്നിരിക്കുന്നു. നാളികേരസംഭരണം സഹകരണസംഘങ്ങളുടെ

Read more

മാന്ദ്യം പടരുന്ന കേരളം

അതിഗുരുതരമായ സാമ്പത്തികമാന്ദ്യത്തിലേക്കാണു കേരളത്തിന്റെ പോക്ക്. സര്‍ക്കാരിന്റെ സാമ്പത്തികപ്രതിസന്ധിയില്‍ ചര്‍ച്ചകള്‍ കേന്ദ്രീകരിക്കുമ്പോള്‍ അടിസ്ഥാനജനവിഭാഗത്തില്‍ പടരുന്ന സാമ്പത്തികമാന്ദ്യത്തിന്റെ ഗൗരവം പരിഗണിക്കപ്പെടാതെ പോവുകയാണ്. കര്‍ഷകര്‍, തൊഴിലാളികള്‍, മാസശമ്പളമില്ലാത്ത ഇടത്തരം ജനവിഭാഗങ്ങള്‍, പെന്‍ഷന്‍കാര്‍

Read more

സഹകരണത്തിന് വേണ്ടത് കാര്‍ഷികനയം

കാര്‍ഷികമേഖലയിലെ തകര്‍ച്ച കര്‍ഷകരെ മാത്രമല്ല സഹകരണസംഘങ്ങളെയും ബാധിക്കുന്നുണ്ട്. കേരളത്തിലെ കാര്‍ഷികമേഖലയെ നവീകരിക്കാനും കര്‍ഷകര്‍ക്കു വരുമാനം ഉറപ്പാക്കാനും സഹകരണസംഘങ്ങള്‍ക്കു കഴിയും. ഈ മാറ്റത്തോടെ സഹകരണമേഖലയിലെ പ്രതിസന്ധിക്കും ഒരുപരിധിവരെ പരിഹാരം

Read more

സഹകരണം: കേന്ദ്രനയവും കേരളത്തിന്റെ നിലപാടും

25 വര്‍ഷത്തെ സാമ്പത്തികമുന്നേറ്റം ലക്ഷ്യമിട്ടുള്ളതാണു കേന്ദ്രസര്‍ക്കാരിന്റെ സഹകരണനയം. ‘സഹകരണത്തിലൂടെ സമൃദ്ധി’ എന്നതു കേന്ദ്രസര്‍ക്കാരിന്റെ മുദ്രാവാക്യമാണ്. ഇത്അടിസ്ഥാനമാക്കിയാണു കേന്ദ്രത്തിന്റെ പദ്ധതിയാസൂത്രണം നടക്കുന്നത്. കേരളത്തിന്റെ സഹകരണനയത്തിലും പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളുടെ

Read more

നെല്‍ക്കര്‍ഷകരുടെ രക്ഷയ്ക്കും സഹകരണം

ക്ഷേമപ്രവര്‍ത്തനങ്ങളും വികസനപദ്ധതികളും മുടങ്ങാതെ നിര്‍ത്താനുള്ള പെടാപ്പാടിലാണു കേരളസര്‍ക്കാര്‍. സാമൂഹികഉത്തരവാദിത്തം നിറവേറ്റുന്നതില്‍ എന്നും സര്‍ക്കാരിനും ജനങ്ങള്‍ക്കുമൊപ്പം നിന്നിട്ടുള്ള സഹകരണമേഖല ഇപ്പോഴിതാ നെല്ലുസംഭരണത്തിലും സര്‍ക്കാരിനെ സഹായിക്കാനെത്തുന്നു. വാണിജ്യബാങ്കുകളെ ആശ്രയിച്ചതിന്റെ പ്രശ്‌നം

Read more

സോഫ്റ്റ്‌വെയര്‍ ഏകീകരണം ആര്‍ക്കുവേണ്ടി ?

സഹകരണസംഘങ്ങള്‍ക്കുവേണ്ടി കേന്ദ്രം ആവിഷ്‌കരിച്ച പൊതു സോഫ്റ്റ്‌വെയറിന്റെ ഭാഗമാകാത്തതു കേരളം മാത്രമാണ്. ഒരു രാജ്യത്തെ സംവിധാനത്തില്‍നിന്നു കേരളത്തിനുമാത്രം എത്രകാലം മാറിനില്‍ക്കാനാകും? മാറിനില്‍ക്കുന്നതു കേരളത്തിലെ സംഘങ്ങള്‍ക്കു നഷ്ടമുണ്ടാക്കും. കേന്ദ്രപദ്ധതികള്‍ ഏറ്റെടുക്കാന്‍

Read more

ലയനംവഴി ഇവിടെയെത്തുമോ മള്‍ട്ടി സ്‌റ്റേറ്റ് സംഘങ്ങള്‍?

2002 ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘംനിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു. പുതിയ വ്യവസ്ഥകള്‍ കേന്ദ്രതലത്തില്‍ മാത്രം ഒതുങ്ങുന്നതാവില്ല. മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുടെ പ്രവേശനം തടയണമെന്ന നിലപാടുള്ള കേരളത്തില്‍

Read more
Latest News
error: Content is protected !!