നൂറാണ്ടിന്റെ ആഘോഷത്തില്‍ ഊരാളുങ്കല്‍ സഹകരണസംഘം

1925 ല്‍ ആറണ ഓഹരിയും 14 അംഗങ്ങളുമായി വാഗ്ഭടാനന്ദന്‍ തുടക്കമിട്ട കോഴിക്കോട് വടകരയിലെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം ഒരു വര്‍ഷം നീളുന്ന ശതാബ്ദിയാഘോഷത്തിനു തുടക്കമിട്ടുകഴിഞ്ഞു. നിര്‍മാണരംഗത്തിനു

Read more

കുടിയേറ്റക്കാര്‍ക്ക് താങ്ങായി കൂടരഞ്ഞി ഭവനനിര്‍മാണ സംഘം

43 കൊല്ലം മുമ്പ് ആരംഭിച്ച കൂടരഞ്ഞിയിലെ ഗ്രാമീണ ഭവനനിര്‍മാണ സഹകരണസംഘം സ്വന്തമായി വീടില്ലാത്ത ആയിരത്തിലധികം പേരെയാണു വീട് പണിയാന്‍ സാമ്പത്തികമായി സഹായിച്ചത്. പില്‍ക്കാലത്തു ഭവനനിര്‍മാണരംഗത്തു വാണിജ്യ-ദേശസാത്കൃത ബാങ്കുകളും

Read more

പ്ലാറ്റിനം ജൂബിലി പിന്നിട്ട് മലയിടംതുരുത്ത് ബാങ്ക് മുന്നോട്ട്

87 രൂപ നാലണയും 29 അംഗങ്ങളുമായാണ് എറണാകുളം ജില്ലയിലെ മലയിടംതുരുത്ത് സഹകരണ ബാങ്ക് 1948 ല്‍ പ്രവര്‍ത്തനം തുടങ്ങിയത്. ബാങ്ക് ആദ്യം തുടങ്ങിയത് ഒരു സ്‌കൂളാണ്. പിന്നീട്

Read more

സുവര്‍ണജൂബിലിയിലെത്തിയ 80-ാം വകുപ്പും അനുബന്ധചട്ടങ്ങളും

സഹകരണസംഘങ്ങളിലെ ഉദ്യോഗസ്ഥവിഭാഗവുമായി ബന്ധപ്പെട്ട 80-ാം വകുപ്പും 182 മുതല്‍ 201 വരെയുള്ള ചട്ടങ്ങളും 1974 ജനുവരി ഒന്നിനാണു പ്രാബല്യത്തില്‍ വന്നത്. നേരിട്ടു നിയമനം നടത്തുന്ന തസ്തികകളിലേക്കുള്ള നിയമനങ്ങള്‍

Read more

നിര്‍മാണ-കാര്‍ഷിക മേഖലയിലും മന്ദത

ഗ്രാമീണമേഖലയിലെ ചെറുനിര്‍മാണങ്ങള്‍ മന്ദിപ്പിലാണ്. പുതിയ പ്രവൃത്തികള്‍ തുടങ്ങുന്നത് 50 ശതമാനം കുറഞ്ഞു. നിര്‍മാണസാമഗ്രികള്‍ക്കു വില കുറഞ്ഞിട്ടും പുതിയ പ്രവൃത്തികള്‍ ഉണ്ടാകുന്നില്ല. നെല്ല്-പഴം-പച്ചക്കറിരംഗത്തും മാന്ദ്യം പിടിമുറുക്കിക്കഴിഞ്ഞു. സാമ്പത്തികശോഷണത്തിന്റെ ആഘാതം

Read more

ഭൗമസൂചികയ്ക്ക് എന്തു വില?

കുറ്റിയാട്ടൂര്‍ മാങ്ങ മുതല്‍ മറയൂര്‍ ശര്‍ക്കരവരെ കേരളത്തിലെ 35 ഉല്‍പ്പന്നങ്ങള്‍ ഇതുവരെ ഭൗമസൂചികാ പദവി നേടിയിട്ടുണ്ട്. എന്നാല്‍, വിപണിയിലെ സാമ്പത്തികമാന്ദ്യം ഭൗമസൂചികാ പദവി ലഭിച്ച ഉല്‍പ്പന്നങ്ങള്‍ക്കുപോലും വിലയില്ലാതാക്കി.

Read more

ദുര്‍ഗതിയിലായ നാളികേര കര്‍ഷകര്‍

തേങ്ങവില കുറഞ്ഞതു ഗ്രാമീണമേഖലയിലെ സാമ്പത്തികസ്ഥിതിയെ സാരമായി ബാധിച്ചിട്ടുണ്ട്. വിപണിയില്‍ വില കുറയുമ്പോള്‍ താങ്ങുവില നല്‍കി സംഭരിച്ചാല്‍ ഇത്രയും പ്രശ്നമുണ്ടാവില്ല. എന്നാല്‍, സംഭരണസംവിധാനം പാടെ തകര്‍ന്നിരിക്കുന്നു. നാളികേരസംഭരണം സഹകരണസംഘങ്ങളുടെ

Read more

രാജകീയം, ജനക്ഷേമം: അകത്തേത്തറ ബാങ്ക്

1951 ല്‍ ഐക്യനാണയസംഘമായി തുടങ്ങിയ പാലക്കാട് അകത്തേത്തറ സഹകരണ ബാങ്ക് ഏഴു പതിറ്റാണ്ട് പിന്നിട്ടുകഴിഞ്ഞു. കര്‍ഷകത്തൊഴിലാളികളുടെ സാമ്പത്തികപ്രയാസങ്ങള്‍ പരിഹരിക്കുകയും കൃഷിയെ പരിപോഷിപ്പിക്കുകയുമായിരുന്നു ലക്ഷ്യം. ഗ്രാമവികസനമെന്ന സ്വാതന്ത്ര്യസമരകാല സന്ദേശം

Read more

മാറ്റത്തിനുള്ള ഒമ്പത് നിര്‍ദേശങ്ങളുമായി സഹകരണ കോണ്‍ഗ്രസ്

രാജ്യത്തു സഹകരണനയം രൂപവത്കരിച്ച ആദ്യസംസ്ഥാനം കേരളമാണ്. 2018 ല്‍ രൂപവത്കരിച്ച ഈ സഹകരണനയം 2024 ലെ ഒമ്പതാമതു സഹകരണ കോണ്‍ഗ്രസ്സില്‍ പുനരവലോകനത്തിനു വിധേയമായി. പുതുകാലത്തെ മാറ്റമുള്‍ക്കൊണ്ട് ഒമ്പതു

Read more

കേരളത്തിനു മുന്നോട്ടുപോകാനുള്ള ഏക മാര്‍ഗം ടൂറിസം

ചെറുപ്പക്കാര്‍ സഹകരണമേഖലയിലേക്കു വരുമ്പോള്‍ മാറ്റം വരുമെന്നു പ്രമുഖ സഹകാരിയായ ലേഖകന്‍ വിശ്വസിക്കുന്നു. പുതുതലമുറ വരണമെങ്കില്‍ പുതിയ മേഖല കണ്ടെത്തണം. ടൂറിസം അത്തരമൊന്നാണ്. കേരളത്തിന്റെ പ്രകൃതിദത്ത സൗന്ദര്യം പ്രയോജനപ്പെടുത്തണം.

Read more
Latest News
error: Content is protected !!