സഹകരണ വകുപ്പിൽ നിന്നും വിരമിക്കുന്ന സന്തോഷ് കുമാറിന് സ്നേഹോഷ്മളമായ യാത്രയയപ്പ്.

adminmoonam

സഹകരണ വകുപ്പിൽ നിന്നും ജൂൺമാസത്തിൽ ഒരേ ഒരാൾ മാത്രമാണ് വിരമിക്കുന്നത്. പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന സന്തോഷ് കുമാറിന് സ്നേഹ യാത്രയയപ്പ് നൽകുകയാണ് സഹകരണ സമൂഹം. ഒപ്പം മൂന്നാംവഴിയും.

സഹകരണ വകുപ്പിൻ്റെ കോഴിക്കോട് ജോയിൻ്റ് രജിസ്ട്രാർ ഓഫീസിലെ ഹയർ ഗ്രേഡ് ഓഫീസ് അറ്റൻ്റൻ്റ് സന്തോഷ് കുമാർ 31 വർഷത്തെ സേവനത്തിനു ശേഷം ഇന്നലെ സർവീസിൽ നിന്ന് വിരമിച്ചു. നേരത്തെ തിരുവനന്തപുരം സഹകരണ സംഘം രജിസ്ട്രാർ ഓഫീസിൽ ജോലി ചെയ്തിരുന്നു.
തൻ്റെ സേവന കാലത്തിൻ്റെ നല്ലൊരു പങ്കും സന്തോഷ് ജനറൽ വിഭാഗത്തിലാണ് ജോലി ചെയ്തിട്ടുള്ളത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!