മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളെക്കുറിച്ച് കേന്ദ്രത്തോട് ചിലതു പറയേണ്ടതുണ്ട്

ഓരോ ഗ്രാമത്തിലും ഒരു സഹകരണസ്ഥാപനം എന്ന നെഹ്റുവിയന്‍ സ്വപ്നത്തെ എന്നോ സാക്ഷാത്കരിച്ചവരാണു നമ്മള്‍. നാട്ടിലെ ഓരോ പ്രദേശത്തും സഹകരണസംഘങ്ങള്‍ തുടങ്ങാന്‍ മത്സരിക്കുന്നവരാണു നമ്മള്‍. ഓരോ സംഘവും ആ

Read more

സഹകരണ പരീക്ഷകളും നിയമനരീതിയും കുറ്റമറ്റതാകണം

സംസ്ഥാനത്തെ സഹകരണസ്ഥാപനങ്ങള്‍ ഏറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നവയാണ്. സംഘങ്ങളുടെ വളര്‍ച്ചയ്ക്കു കഴിവും കാര്യശേഷിയുമുള്ള ജീവനക്കാര്‍കൂടി ഉണ്ടാകണമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണു സഹകരണ പരീക്ഷാബോര്‍ഡ് രൂപവത്കരിച്ചത്. കൃത്യമായി പരീക്ഷ നടത്തി, നിയമനനടപടികള്‍ക്കു

Read more

കേന്ദ്രപരിഷ്‌കാരങ്ങളെ ഗൗരവത്തോടെ കാണണം

സഹകരണമേഖലയില്‍ ഘടനാപരമായ മാറ്റത്തിനടക്കം വഴിയൊരുക്കുന്ന ഗൗരവമുള്ള പരിഷ്‌കാരങ്ങളും പദ്ധതികളുമാണു കേന്ദ്ര സഹകരണ മന്ത്രാലയം തയാറാക്കിയിട്ടുള്ളത്. 41 പദ്ധതികള്‍ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. അതു കേന്ദ്രസര്‍ക്കാരിന്റെ ഭരണനിയന്ത്രണത്തില്‍ മാത്രം ഒതുങ്ങുന്നവയല്ല.

Read more

സംഘങ്ങള്‍ക്ക് ആശ്വാസം പകരുന്ന കോടതിവിധി

അംഗങ്ങള്‍ക്കു മാത്രം വായ്പാസൗകര്യം നല്‍കുന്ന എല്ലാ സഹകരണസംഘങ്ങള്‍ക്കും ആദായനികുതിയിളവിന് അര്‍ഹതയുണ്ടെന്ന് ഇക്കഴിഞ്ഞ ഏപ്രിലില്‍ സുപ്രീംകോടതി നടത്തിയ വിധിപ്രഖ്യാപനത്തെ ഏറെ ആശ്വാസത്തോടയാണു രാജ്യത്തെ സഹകാരികള്‍ സ്വാഗതം ചെയ്തത്. ഏതാണ്ട്

Read more

നയംമാറ്റത്തിനൊടുവില്‍ നടുക്കമല്ല വേണ്ടത്

സഹകരണത്തില്‍ സമഗ്രമായ നയംമാറ്റത്തിനൊരുങ്ങുകയാണു കേന്ദ്രസര്‍ക്കാര്‍. കേവലമായ ഒരു നയംമാറ്റം മാത്രമല്ല ഉണ്ടാകുന്നത്. സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍നിന്നും സഹകരണ അപക്സ് സ്ഥാപനങ്ങളില്‍നിന്നും അഭിപ്രായം തേടി കേന്ദ്രീകൃതമായ ഒരു സഹകരണ കാഴ്ചപ്പാട്

Read more

പറയാതെ വയ്യ; ഇരുട്ടില്‍ തപ്പി രക്ഷയൊരുക്കാനാവില്ല

സഹകരണമേഖല പ്രതിസന്ധി നേരിടുന്നു എന്നു പറയാനും കേള്‍ക്കാനും തുടങ്ങിയിട്ട് നാളേറെയായി. എന്താണു നേരിടുന്ന പ്രതിസന്ധി എന്നു ചോദിച്ചാല്‍ പല മറുപടികളാണു ലഭിക്കുക. അതില്‍ ഭൂരിപക്ഷവും പറയുന്ന പൊതുഉത്തരം

Read more

സഹകരണ നിക്ഷേപത്തില്‍ ജാഗ്രത വേണം

സഹകരണമേഖലയില്‍ വീണ്ടും നിക്ഷേപ സമാഹരണയജ്ഞം തുടങ്ങിയിരിക്കുകയാണ്. ഇത്തവണ 9000 കോടി രൂപ സമാഹരിക്കാനാണു ലക്ഷ്യമിടുന്നത്. രണ്ടര ലക്ഷം കോടി രൂപയുടെ നിക്ഷേപം നിലവില്‍ കേരളത്തിലെ സഹകരണമേഖലയിലുണ്ടെന്നാണു കണക്ക്.

Read more

കാലവും കാര്യവും അറിഞ്ഞാവണം നിയമഭേദഗതി

സഹകരണമേഖലയിൽ സമഗ്രമാറ്റം ലക്ഷ്യമിട്ട് സംസ്ഥാന സഹകരണനിയമത്തിൽ കാതലായ മാറ്റത്തിന് ഒരുങ്ങുകയാണു സർക്കാർ. ഇതിനുള്ള നിയമഭേദഗതിബിൽ നിയമസഭയിൽ അവതരിപ്പിച്ചു. പൊതുജനങ്ങളിൽ നിന്നും സഹകാരികളിൽ നിന്നും അഭിപ്രായം തേടിക്കൊണ്ട് സെലക്ട്

Read more

സഹകരണ സ്വയംസഹായ സംഘങ്ങള്‍:  ജാഗ്രത അനിവാര്യം

സഹകരണ കാര്‍ഷിക സ്വയംസഹായ സംഘങ്ങള്‍ എന്ന ആശയവുമായി കേരള നിയമസഭയില്‍ മുന്‍ സഹകരണമന്ത്രി എ.സി. മൊയ്തീന്‍ കൊണ്ടുവന്ന സ്വകാര്യബില്ലാണിപ്പോള്‍ സഹകാരികള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. കാര്‍ഷികമേഖലയെ പുതുകാലത്തിനനുസരിച്ച് മാറ്റിയെടുക്കാനും കര്‍ഷകനു

Read more

കേന്ദ്രത്തിലേക്കു കണ്‍തുറന്നിരിക്കണം

സഹകരണമേഖലയുടെ ദേശീയമുഖം അടിമുടി മാറുകയാണ്. ബാങ്കിങ് നിയന്ത്രണനിയമത്തിലെ ഭേദഗതിയില്‍ തുടങ്ങിയതാണ് ആ മാറ്റം. ഇതിനു പിന്നാലെ റിസര്‍വ് ബാങ്കിന്റെ പരിഷ്‌കരണനടപടികള്‍ തുടങ്ങി. കേന്ദ്രത്തില്‍ പുതിയ സഹകരണമന്ത്രാലയം രൂപംകൊണ്ടു.

Read more
Latest News
error: Content is protected !!