അംഗത്വ സമാശ്വാസ നിധി വിതരണം ചെയ്തു

moonamvazhi

മാടായി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് അംഗത്വ സമാശ്വാസ നിധി വിതരണം ചെയ്തു. എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.പി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) അജിത എടക്കാടന്‍ സംസാരിച്ചു. ബാങ്ക് സെക്രട്ടറി ഇ.പി. ഹേമചന്ദ്രന്‍ സ്വാഗതവും ബാങ്ക് വൈസ് പ്രസിഡന്റ് ടി.കെ. ദിവാകരന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!