മുണ്ടക്കയം സഹകരണ ബാങ്ക് സീനിയര്‍ ക്ലാര്‍ക്ക് ചെറിയാന്‍ ജോസഫിന് യാത്രയപ്പ് നല്‍കി

Deepthi Vipin lal

കോട്ടയം മുണ്ടക്കയം സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും 31 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിച്ച സീനിയര്‍ ക്ലാര്‍ക്ക് ചെറിയാന്‍ ജോസഫിന് യാത്രയപ്പ് നല്‍കി. ബാങ്ക് പ്രസിഡന്റ് റോയ് മാത്യു കപ്പലുമാക്കല്‍ ആദ്യക്ഷത വഹിച്ചു. സെക്രട്ടറി ഇന്‍ ചാര്‍ജ് മിനുമോള്‍ ബേബി ആശംസകളര്‍പ്പിച്ചു. വൈസ് പ്രസിഡന്റ് അന്‍സാരി മഠത്തില്‍, സെബാസ്റ്റ്യന്‍ ചുളളിത്തറ, എ.വി. ചാക്കോ, സൈയ്ത് മുഹമ്മദ്,ബോബി. കെ.മാത്യു ബെന്നി ചേറ്റുകുഴി, ഡോ: എന്‍. ഷാജി, വിനോദ്, റെജി, അന്‍സമ്മ അഗസ്റ്റിന്‍, ബിന്ദു ജോബിന്‍, സൂസന്‍ വൈ, എന്നിവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!