ക്ഷേമപെന്‍ഷന്‍ നല്‍കാനുള്ള പണം കണ്ടെത്താന്‍ വീണ്ടും സഹകരണ ബാങ്കുകളില്‍നിന്ന് വായ്പയെടുക്കാന്‍ സര്‍ക്കാര്‍

ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് പണം കണ്ടെത്താന്‍ സഹകരണ സംഘങ്ങളില്‍നിന്നും ബാങ്കുകളില്‍നിന്നുമായി 2000 കോടിരൂപ കടമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രാഥമിക സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും കണ്‍സോര്‍ഷ്യം രൂപീകരിച്ചായിരിക്കും പണം

Read more

അഭിഭാഷകരുടെ ഹൗസിംഗ് സംഘം ഇനിമുതല്‍ വായ്പാ സഹകരണ സംഘം

കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അഭിഭാഷകരുടെ ഹൗസിംഗ് സംഘം ഇനി മുതല്‍ വായ്പാ സഹകരണ സംഘമായി പ്രവര്‍ത്തിക്കും. എട്ട് കോടതി കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുവായിരത്തി എണ്ണൂറോളം അഭിഭാഷകര്‍ക്ക് പ്രയോജനം

Read more

ലേബര്‍ കോണ്‍ട്രാക്ട് സംഘങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

ഊരാളുങ്കല്‍ സംഘത്തിനും മറ്റു ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘങ്ങള്‍ക്കും സര്‍ക്കാര്‍ പത്തു ശതമാനം പ്രൈസ് പ്രിഫറന്‍സും മറ്റാനുകൂല്യങ്ങളും നല്‍കുന്നതിനെതിരെ സമര്‍പ്പിച്ച അഞ്ചു ഹര്‍ജികളും കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

Read more

കാത്തിരിപ്പിന് വിരാമം; കേരളബാങ്ക് നിയമനത്തിന് പി.എസ്.സി. വിജ്ഞാപനമിറക്കി

കേരളബാങ്ക് രൂപംകൊണ്ടതിന് ശേഷം പി.എസ്.സി. നിയമനത്തിനുള്ള ആദ്യ വിജ്ഞാപനം ഇറങ്ങി. രണ്ട് തസ്തികകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. പൊതുവിഭാഗത്തിലും സൊസൈറ്റി ക്വാട്ട വിഭാഗത്തിലും പ്രത്യേകം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

Read more

പാലക്കാട് സഹകരണ സംഘത്തിന്റെ പടക്കവിപണി സജീവം : 15 ലക്ഷത്തിന്റെ പടക്കം വിറ്റു

പടക്ക വിൽപന 25 ശതമാനം വിലക്കുറവിൽ 30 വർഷമായി തുടരുന്ന പടക്ക വിൽപന വിഷു എത്തിയതോടെ നഗരത്തിലും ഗ്രാമങ്ങളിലും പടക്ക വിപണി സജീവമായി. എല്ലാ വര്‍ഷവര്‍ഷത്തെയും പോലെ

Read more

സഹകരണ ബാങ്കുകളിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടുകളെക്കുറിച്ച് കേന്ദ്രത്തിന് ഇ.ഡി.യുടെ റിപ്പോര്‍ട്ട്

കേരളത്തിലെ സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകളില്‍ സംശയം പ്രകടിപ്പിച്ച് കേന്ദ്ര റവന്യു ഡിപ്പാര്‍ട്ട്‌മെന്റിന് ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ട്. കരുവന്നൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട് സംബന്ധിച്ചുള്ള വിശദീകരണത്തിനൊപ്പമാണ്, മറ്റ് സഹകരണ

Read more

വിഷു- റമദാന്‍ ചന്തകള്‍ തടയരുതെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവിന്റെ കത്ത്

വിഷു- റമദാന്‍ ചന്തകള്‍ ആരംഭിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കി. പൊതുവിപണിയില്‍ അവശ്യസാധനങ്ങളുടെ വില

Read more

നാലു NBFC കളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി; IDFC ഫസ്റ്റ് ബാങ്കിന് ഒരു കോടി രൂപ പിഴ

നാലു ബാങ്കിങ്ങിതര ധനകാര്യകമ്പനികളുടെ ( NBFC ) രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച റദ്ദാക്കി. IDFC ഫസ്റ്റ് ബാങ്ക് ലിമിറ്റഡിനു ഒരു കോടി രൂപയുടെ പിഴശിക്ഷയും

Read more

ബാങ്കി’നെതിരെ പരസ്യം ആവര്‍ത്തിച്ച് സഹകരണ ബാങ്കുകളെ സമ്മര്‍ദ്ദത്തിലാക്കാന്‍ റിസര്‍വ് ബാങ്ക്  

കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ പേരിനൊപ്പം ‘ബാങ്ക്’ എന്ന് ഉപയോഗിക്കുന്നതിനെതിരെ ആവര്‍ത്തിച്ച് പരസ്യം നല്‍കാന്‍ റിസര്‍വ് ബാങ്കിന്റെ തീരുമാനം. മൂന്നുമാസത്തിലൊരിക്കലെങ്കിലും ഇത്തരത്തില്‍ പരസ്യം നല്‍കാനാണ് ആലോചിക്കുന്നത്. പ്രാഥമിക

Read more

ഇനി ഇ-റുപ്പി ഉപയോഗിക്കാം ഗൂഗിള്‍ പേ വഴിയും; ഡിജിറ്റല്‍ കറന്‍സിയുടെ പുതിയ ഉപയോഗ സാധ്യതയുമായി ആര്‍.ബി.ഐ.

ആർ.ബി.ഐ. ഡിജിറ്റൽ കറൻസിയായ ഇ-പ്പിയുടെ ഉപയോഗം പല മേഖലയിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് റിസർവ് ബാങ്ക്. ചെറു ഇടപാടുകൾക്ക് ഇറുപ്പി ഉപയോഗിക്കാമെന്നാണ് പുതിയ നിർദ്ദേശം. ഇതിനുള്ള ഫോൺ പേ,

Read more
Latest News
error: Content is protected !!