മര്‍ക്കന്റയില്‍ സഹകരണ സംഘം വെളിച്ചം വായ്പാ പദ്ധതി തുടങ്ങി

  ടുമ്പാശ്ശേരി മര്‍ക്കന്റയില്‍ സഹകരണ സംഘം വെളിച്ചം വായ്പാ പദ്ധതി ആരംഭിച്ചു. സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നത് സഹകാരികള്‍ക്ക് രണ്ടു ലക്ഷം രൂപ വായ്പ നല്‍കുന്ന പദ്ധതിയാണിത്. പരിസ്ഥിതി

Read more

തുടര്‍ച്ചയായി ഏഴാം തവണയും റിപ്പോനിരക്കില്‍ മാറ്റമില്ല; 6.5 ശതമാനമായി തുടരും

നടപ്പു സാമ്പത്തികവര്‍ഷത്തിലെ റിസര്‍വ്ബാങ്കിന്റെ ആദ്യത്തെ പണനയസമിതിയോഗത്തിലും റിപ്പോനിരക്കില്‍ മാറ്റമില്ല. കമേഴ്‌സ്യല്‍ ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാലവായ്പകളുടെ പലിശനിരക്കായ റിപ്പോനിരക്ക് 6.5 ശതമാനമായിത്തന്നെ തുടരും. തുടര്‍ച്ചയായി ഇത്

Read more

ശ്രീനാരായണ ഗുരു വനിത സഹകരണ സംഘം ഓഫീസ് പ്രവര്‍ത്തനം തുടങ്ങി

കാസര്‍കോട് ശ്രീനാരായണ ഗുരു വനിതാ സര്‍വ്വീസ് സഹകരണ സംഘത്തിന്റെ ഓഫീസ് കാസര്‍കോട് ബാങ്ക് റോഡിലെ അരമന ആര്‍ക്കേഡില്‍ പ്രവര്‍ത്തനം തുടങ്ങി. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്

Read more

മഞ്ചേരി ഇന്ത്യന്‍ മാളില്‍ റംസാന്‍ – വിഷു ഫെസ്റ്റിന് തുടക്കം

മഞ്ചേരി ഇന്ത്യന്‍ മാളില്‍ റംസാന്‍ വിഷു ഫെസ്റ്റ് – 2024 തുടങ്ങി. ലാഡര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സഹകരണ സ്ഥാപനങ്ങളുടെ തനതായ ഉത്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്കു

Read more

പ്ലാറ്റിനം ജൂബിലി പിന്നിട്ട് മലയിടംതുരുത്ത് ബാങ്ക് മുന്നോട്ട്

87 രൂപ നാലണയും 29 അംഗങ്ങളുമായാണ് എറണാകുളം ജില്ലയിലെ മലയിടംതുരുത്ത് സഹകരണ ബാങ്ക് 1948 ല്‍ പ്രവര്‍ത്തനം തുടങ്ങിയത്. ബാങ്ക് ആദ്യം തുടങ്ങിയത് ഒരു സ്‌കൂളാണ്. പിന്നീട്

Read more

വിശ്വാസ്യതയ്‌ക്കൊപ്പം സഹകാരികള്‍; മൂന്നാംവഴി ഓണ്‍ലൈന്‍ വായനക്കാരായി 2.49 ലക്ഷം പേര്‍ 

സഹകരണ മേഖലയുടെ ശബ്ദമാകാന്‍ രൂപംകൊണ്ട മാധ്യമ സ്ഥാപനമാണ് മൂന്നാംവഴി. 2017 നംവബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തിലാണ് മലയാളത്തിലെ ആദ്യത്തെ സഹകരണ വാര്‍ത്താമാസികയായി മൂന്നാംവഴി പുറത്തിറങ്ങിയത്. സഹകരണ പ്രസ്ഥാനത്തിന്

Read more

രണ്ടായിരത്തിന്റെ നോട്ടുകളില്‍ തിരിച്ചെത്തിയത് 97.69 ശതമാനം

2023 മെയ് 19 നു പിന്‍വലിക്കപ്പെട്ട രണ്ടായിരത്തിന്റെ നോട്ടുകളില്‍ 97.69 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് തിങ്കളാഴ്ച അറിയിച്ചു. 2024 മാര്‍ച്ച് 29 ന്റെ കണക്കനുസരിച്ചാണ് ഇത്രയും

Read more

ഇസാഫ് ബാങ്കില്‍ കവര്‍ച്ച; പണം സൂക്ഷിച്ച ലോക്കര്‍ മാത്രം തേടി കള്ളന്‍ എത്തിയതില്‍ സംശയം

ബാങ്കുകളിലെ ലോക്കര്‍ സൂക്ഷിപ്പ് സംബന്ധിച്ചുള്ള വിവരങ്ങള്‍ കള്ളന് ചോര്‍ന്നുകിട്ടിയോ എന്ന സംശയമാണ് ഇസാഫ് ബാങ്കില്‍ നടന്ന കവര്‍ച്ചയുടെ ഭാഗമായി പോലിസിനുണ്ടാകുന്നത്. തൃപ്പൂണിത്തുറ വൈക്കം റോഡില്‍ കണ്ണന്‍കുളങ്ങരയ്ക്ക് സമീപമുള്ള

Read more

ആദ്യ ഓണ്‍ലൈന്‍ പരീക്ഷ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക്

സഹകരണ സംഘങ്ങളിലേക്കും ബാങ്കുകളിലേക്കുമുള്ള പരീക്ഷ ഓണ്‍ലൈന്‍ രീതിയിലേക്ക് മാറുന്നു. സഹകരണ പരീക്ഷ ബോര്‍ഡ് നടത്തുന്ന പരീക്ഷകളാണ് പുതിയ രീതിയിലേക്ക് മാറുന്നത്. ആദ്യ ഓണ്‍ലൈന്‍ പരീക്ഷ ഏപ്രില്‍ ഏഴിന്

Read more

പുല്‍പ്പള്ളി ബാങ്കിന് നഷ്ടമായ 8.30 കോടിരൂപ ഭരണസമിതി അംഗങ്ങളില്‍നിന്നും ജീവനക്കാരില്‍നിന്നും ഈടാക്കാന്‍ ഉത്തരവ്  

വയനാട് ജില്ലയിലെ പുല്‍പ്പള്ളി സഹകരണ ബാങ്കിനുണ്ടായ നഷ്ടം അതിന് കാരണക്കാരായ ഭരണസമിതി അംഗങ്ങളില്‍നിന്നും സെക്രട്ടറി അടക്കമുള്ള ജീവനക്കാരില്‍നിന്നും ഈടാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ഒമ്പത് പേരില്‍നിന്നായി 8.30 കോടിരൂപയാണ്

Read more
Latest News
error: Content is protected !!