സോഫ്റ്റ് വെയര്‍ ഏകീകരണത്തിന് സര്‍ക്കാര്‍ സഹായമില്ല; ചെലവ് സഹകരണ ബാങ്കുകള്‍ വഹിക്കണം

പ്രാഥമിക സഹകരണ ബാങ്കുകളുടെ സോഫ്റ്റ് വെയര്‍ ഏകീകരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിക്ക് ചെലവ് കണക്കാക്കി. 206.43 കോടിരൂപയാണ് പദ്ധതിക്കുള്ള ചെലവ്. ഇത് പ്രാഥമിക സഹകരണ ബാങ്കുകള്‍ വഹിക്കണമെന്ന് സര്‍ക്കാര്‍

Read more

നെടുങ്ങപ്ര സഹകരണ ബാങ്കിലെ 1718 എ-ക്ലാസ് അംഗങ്ങളെ പുറത്താക്കിയ നടപടി സര്‍ക്കാര്‍ ശരിവെച്ചു

നെടുങ്ങപ്ര സര്‍വീസ് സഹകരണ ബാങ്കിന്റെ 1718 അംഗങ്ങളെ പുറത്താക്കിയ ജോയിന്റ് രജിസ്ട്രാറുടെ നടപടി സര്‍ക്കാര്‍ ശരിവെച്ചു. പ്രവര്‍ത്തനപരിധിക്ക് പുറത്തുള്ളവരെ അംഗങ്ങളാക്കിയതിനെ എതിരെയായിരുന്നു ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ്. നെടുങ്ങപ്ര

Read more

സഹകരണ പെന്‍ഷന്‍ പരിഷ്‌കരണ സമിതിയുടെ കാലാവധി നീട്ടി സര്‍ക്കാര്‍

സഹകരണ പെന്‍ഷന്‍ പരിഷ്‌കരണ സമിതിയുടെ കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. സഹകരണ പെന്‍ഷന്‍ പദ്ധതി കാലോചിതമായി പരിഷ്‌കരിക്കുന്നതിനും പുനക്രമീകരിക്കുന്നതിനുമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഒരു സമിതിയെ

Read more

സ്വര്‍ണം വാങ്ങിക്കൂട്ടി റിസര്‍വ് ബാങ്ക്

ഇന്ത്യയുടെമൊത്തം  സ്വര്‍ണശേഖരം  800 ടണ്‍ കടന്നു സ്വര്‍ണശേഖരത്തില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്ത്,  ഒന്നാമത് അമേരിക്ക വിദേശനാണ്യശേഖരം റെക്കോഡ് ഉയരത്തില്‍ റിസര്‍വ് ബാങ്ക് മുമ്പെങ്ങുമില്ലാത്തവിധം കൂടുതല്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതായി

Read more

ബാങ്ക് വായ്പയ്ക്ക് ഈടാക്കുന്ന എല്ലാ ഫീസുകളും വെളിപ്പെടുത്തിയുള്ള കണക്ക് ഉപഭോക്താവിന് നല്‍കണമെന്ന് ഉത്തരവ്

ബാങ്ക് വായ്പയുടെ എല്ലാവിവരങ്ങളും ഇടപാടുകാരനെ അറിയിച്ച് അനുമതി വാങ്ങണമെന്ന് ഉത്തരവിറിക്കി റിസര്‍വ് ബാങ്ക്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പകള്‍ക്കായി ഈടാക്കുന്ന വിവിധ ഫീസുകളും ചാര്‍ജുകളും ഉള്‍പ്പെടെയുള്ള ചെലവുകള്‍

Read more

അര്‍ബന്‍ ബാങ്കുകളുടെ നിക്ഷേപത്തില്‍ വന്‍കുതിപ്പ്

മൊത്തം നിക്ഷേപം 5.33 ലക്ഷം കോടി രൂപ അര്‍ബന്‍ ബാങ്കുകളുടെ എണ്ണം കുറയുന്നു രാജ്യത്തു മൊത്തം 1502 അര്‍ബന്‍ ബാങ്കുകള്‍ എണ്ണത്തില്‍ മഹാരാഷ്ട്ര ഒന്നാംസ്ഥാനത്ത് രാജ്യത്തെ അര്‍ബന്‍

Read more

യു.പി.ഐ. ആപ്പുകള്‍ വഴി ബാങ്കുകളുടെ കാഷ് ഡെപ്പോസിറ്റ് മെഷീനുകളിലും പണമടയ്ക്കാം

യുണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേയ്സ് (യു.പി.ഐ) സംവിധാനം ഉപയോഗിച്ച് ബാങ്കുകളുടെ കാഷ് ഡെപ്പോസിറ്റ് മെഷീനുകളില്‍(സി. ഡി.എം) പണം നിക്ഷേപിക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി. നിലവില്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാണ്

Read more

വിയറ്റ്‌നാമിന്റെ ചരിത്രത്തിലാദ്യമായി സാമ്പത്തികത്തട്ടിപ്പിന് ഒരാള്‍ക്കു വധശിക്ഷ

സാമ്പത്തികക്കുറ്റത്തിന്ആദ്യമായി വധശിക്ഷ  അറുപത്തിയേഴുകാരിയുടെ തട്ടിപ്പ് 12.5 ബില്യണ്‍ കോടി ഡോളറിന്റേത് വിയറ്റ്‌നാമിന്റെ ചരിത്രത്തിലാദ്യമായി സാമ്പത്തികത്തട്ടിപ്പിനു ഒരാള്‍ക്കു വധശിക്ഷ വിധിച്ചിരിക്കുന്നു. അതും ഒരു വനിതക്ക്. അമ്മയോടൊപ്പം ഒരു ചെറിയ

Read more

സ്‌മോള്‍ ഫിനാന്‍സ് ബാങ്കിനുള്ള രണ്ട് അപേക്ഷ കൂടി റിസര്‍വ് ബാങ്ക് നിരസിച്ചു

ആകെ കിട്ടിയ 13 അപേക്ഷകള്‍ 11 എണ്ണവും തള്ളി സഹകരണ ബാങ്കുകള്‍ നല്‍കിയ അപേക്ഷയും റിസര്‍വ് ബാങ്ക് പരിഗണിച്ചില്ല ചെറുകിട ധനകാര്യ ബാങ്കുകള്‍ ( സ്മോള്‍ ഫിനാന്‍സ്

Read more

ചുട്ടുപൊള്ളുന്നു; സംസ്ഥാനത്ത് പാല്‍ ഉല്‍പാദനത്തില്‍ ഗണ്യമായ കുറവ്

ചൂട് കടുത്തതോടെ സംസ്ഥാനത്ത് പാല്‍ ഉല്‍പാദനത്തില്‍ ഗണ്യമായ കുറവ്. വയനാട് വരള്‍ച്ച ബാധിത ജില്ലയായി പ്രഖ്യാപിക്കണമെന്ന റിപ്പോര്‍ട്ട് കൃഷിവകുപ്പ് കൈമാറി. പല കര്‍ഷകരും വെള്ളം കൊടുക്കാനില്ലാത്തതിനാല്‍ കാലികളെ

Read more
Latest News
error: Content is protected !!