ബാങ്കി’നെതിരെ പരസ്യം ആവര്‍ത്തിച്ച് സഹകരണ ബാങ്കുകളെ സമ്മര്‍ദ്ദത്തിലാക്കാന്‍ റിസര്‍വ് ബാങ്ക്  

കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ പേരിനൊപ്പം ‘ബാങ്ക്’ എന്ന് ഉപയോഗിക്കുന്നതിനെതിരെ ആവര്‍ത്തിച്ച് പരസ്യം നല്‍കാന്‍ റിസര്‍വ് ബാങ്കിന്റെ തീരുമാനം. മൂന്നുമാസത്തിലൊരിക്കലെങ്കിലും ഇത്തരത്തില്‍ പരസ്യം നല്‍കാനാണ് ആലോചിക്കുന്നത്. പ്രാഥമിക

Read more

ഇനി ഇ-റുപ്പി ഉപയോഗിക്കാം ഗൂഗിള്‍ പേ വഴിയും; ഡിജിറ്റല്‍ കറന്‍സിയുടെ പുതിയ ഉപയോഗ സാധ്യതയുമായി ആര്‍.ബി.ഐ.

ആർ.ബി.ഐ. ഡിജിറ്റൽ കറൻസിയായ ഇ-പ്പിയുടെ ഉപയോഗം പല മേഖലയിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് റിസർവ് ബാങ്ക്. ചെറു ഇടപാടുകൾക്ക് ഇറുപ്പി ഉപയോഗിക്കാമെന്നാണ് പുതിയ നിർദ്ദേശം. ഇതിനുള്ള ഫോൺ പേ,

Read more

കിളിയന്തറ സര്‍വീസ് സഹകരണ ബാങ്ക് ആരംഭിച്ച റബ്ബര്‍ ഷീറ്റ് ഫാക്ടറിയുടെ പണി ഈമാസം പൂര്‍ത്തിയാകും

റബ്ബര്‍ കര്‍ഷകരെ സഹായിക്കുന്നതിനായി കണ്ണൂര്‍ കിളിയന്തറ സര്‍വീസ് സഹകരണ ബാങ്ക് ആരംഭിച്ച റബ്ബര്‍ ഷീറ്റ് ഫാക്ടറിയുടെ പണി ഈ മാസം പൂര്‍ത്തിയാകും. റബ്ബര്‍ പാല്‍ സംഭരിച്ച് മേല്‍തരം

Read more

മഞ്ചേരി ഇന്ത്യന്‍ മാളില്‍ റംസാന്‍ – വിഷു ഫെസ്റ്റിന് തുടക്കം

മഞ്ചേരി ഇന്ത്യന്‍ മാളില്‍ റംസാന്‍ വിഷു ഫെസ്റ്റ് – 2024 തുടങ്ങി. ലാഡര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സഹകരണ സ്ഥാപനങ്ങളുടെ തനതായ ഉത്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്കു

Read more

കുടിയേറ്റക്കാര്‍ക്ക് താങ്ങായി കൂടരഞ്ഞി ഭവനനിര്‍മാണ സംഘം

43 കൊല്ലം മുമ്പ് ആരംഭിച്ച കൂടരഞ്ഞിയിലെ ഗ്രാമീണ ഭവനനിര്‍മാണ സഹകരണസംഘം സ്വന്തമായി വീടില്ലാത്ത ആയിരത്തിലധികം പേരെയാണു വീട് പണിയാന്‍ സാമ്പത്തികമായി സഹായിച്ചത്. പില്‍ക്കാലത്തു ഭവനനിര്‍മാണരംഗത്തു വാണിജ്യ-ദേശസാത്കൃത ബാങ്കുകളും

Read more

പ്ലാറ്റിനം ജൂബിലി പിന്നിട്ട് മലയിടംതുരുത്ത് ബാങ്ക് മുന്നോട്ട്

87 രൂപ നാലണയും 29 അംഗങ്ങളുമായാണ് എറണാകുളം ജില്ലയിലെ മലയിടംതുരുത്ത് സഹകരണ ബാങ്ക് 1948 ല്‍ പ്രവര്‍ത്തനം തുടങ്ങിയത്. ബാങ്ക് ആദ്യം തുടങ്ങിയത് ഒരു സ്‌കൂളാണ്. പിന്നീട്

Read more

വിശ്വാസ്യതയ്‌ക്കൊപ്പം സഹകാരികള്‍; മൂന്നാംവഴി ഓണ്‍ലൈന്‍ വായനക്കാരായി 2.49 ലക്ഷം പേര്‍ 

സഹകരണ മേഖലയുടെ ശബ്ദമാകാന്‍ രൂപംകൊണ്ട മാധ്യമ സ്ഥാപനമാണ് മൂന്നാംവഴി. 2017 നംവബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തിലാണ് മലയാളത്തിലെ ആദ്യത്തെ സഹകരണ വാര്‍ത്താമാസികയായി മൂന്നാംവഴി പുറത്തിറങ്ങിയത്. സഹകരണ പ്രസ്ഥാനത്തിന്

Read more

നഗരത്തിലെത്തുന്നവര്‍ക്ക് ആശ്വാസമായി കാലിക്കറ്റ് സിറ്റി ബാങ്കിന്റെ സൗജന്യ സംഭാരം

വേനല്‍ചൂടില്‍ നഗരത്തില്‍ എത്തുന്നവര്‍ക്ക് ആശ്വാസമായി കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ സൗജന്യ സംഭാരം. റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡിലെ സിറ്റി ബാങ്കിന്റെ ശാഖയ്ക്ക് അടുത്താണ് സംഭാരം

Read more

ഇസാഫ് ബാങ്കില്‍ കവര്‍ച്ച; പണം സൂക്ഷിച്ച ലോക്കര്‍ മാത്രം തേടി കള്ളന്‍ എത്തിയതില്‍ സംശയം

ബാങ്കുകളിലെ ലോക്കര്‍ സൂക്ഷിപ്പ് സംബന്ധിച്ചുള്ള വിവരങ്ങള്‍ കള്ളന് ചോര്‍ന്നുകിട്ടിയോ എന്ന സംശയമാണ് ഇസാഫ് ബാങ്കില്‍ നടന്ന കവര്‍ച്ചയുടെ ഭാഗമായി പോലിസിനുണ്ടാകുന്നത്. തൃപ്പൂണിത്തുറ വൈക്കം റോഡില്‍ കണ്ണന്‍കുളങ്ങരയ്ക്ക് സമീപമുള്ള

Read more

ഇന്‍ഷ്വറന്‍സ് പോളിസികളെല്ലാം ഡിജിറ്റലാകും; ഉപഭോക്താക്കള്‍ക്ക് ഇനി എല്ലാം എളുപ്പം

എല്ലാവര്‍ക്കും ഇന്‍ഷ്വറന്‍സ് എന്ന ലക്ഷ്യത്തിലേക്ക് എത്താനുള്ള പ്രവര്‍ത്തനത്തിലാണ് ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ). ഇതിനൊപ്പം, ഉപഭോക്താക്കള്‍ക്ക് സേവനം എളുപ്പത്തില്‍ ലഭ്യമാക്കാനുള്ള നടപടികളും ഐ.ആര്‍.ഡി.എ. തുടങ്ങി.

Read more
Latest News
error: Content is protected !!