അരലക്ഷംകോടി വായ്‌പ നല്‍കി കേരളബാങ്ക്
കേരളബാങ്ക് 50,000 കോടിരൂപ വായ്‌പാബാക്കിനില്‍പ് എന്ന ചരിത്രനേട്ടം കൈവരിച്ചു. സഹകരണമന്ത്രി വി.എന്‍. വാസവനും കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ട്ടി എം. ചാക്കോയും
Read more