കേരളബാങ്ക് കണ്ണൂര്‍ റീജിയണ്‍ ബിസിനസ് അവലോകനയോഗം

moonamvazhi

കേരളബാങ്കിന്റെ കണ്ണൂര്‍ റീജിയണിലെ ശാഖകളില്‍ നിന്നു തിരഞ്ഞെടുത്ത 24 ശാഖാമാനേജര്‍മാരുടെയും ഏരിയാമാനേജര്‍മാരുടെയും ബിസിനസ് അവലോകനയോഗം റീജണല്‍ ഓഫീസില്‍ നടത്തി. കേരളബാങ്ക് ഡയറക്ടറും മാനേജ്‌മെന്റ് ബോര്‍ഡംഗവുമായ കെ.ജി. വല്‍സലകുമാരി അധ്യക്ഷത വഹിച്ചു. സി.ഇ.ഒ. ജോര്‍ട്ടി എം. ചാക്കോ, ഡയറക്ടര്‍ സാബു എബ്രഹാം, ചീഫ്ജനറല്‍ മാനേജര്‍ അബ്ദുള്‍ മുജീബ്, റീജണല്‍മാനേജര്‍ നവനീത്കുമാര്‍, സി.പി.സി. ഡിജി.എം. മനോജ് പി.പി. എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.