അര്‍ബന്‍ സഹകരണബാങ്കുകളില്‍ സക്ഷം പരിശീലനദൗത്യം
അര്‍ബന്‍ സഹകരണബാങ്കുകളെ സഹായിക്കാനായി റിസര്‍വ് ബാങ്ക് സക്ഷം ദൗത്യത്തിനു തുടക്കമിട്ടു. ശേഷിവികസന-പരിശീലനസംവിധാനമാണിത്. സക്ഷം എന്നാല്‍ ശേഷിയുള്ളതാക്കുക അല്ലെങ്കില്‍ മല്‍സരക്ഷമമാക്കുക എന്നാണര്‍ഥം. നേരിട്ടുള്ളതും ഇ-പഠനസംവിധാനങ്ങളിലൂടെയുള്ളതുമായ നിരവധി പരിശീലനപരിപാടികള്‍ ഇതിന്റെ
Read more