അപ്പേഡയില്‍ 11 ഒഴിവുകള്‍
കാര്‍ഷികസംസ്‌കരിതഭക്ഷ്യോല്‍പന്നക്കയറ്റുമതിവികസനഅതോറിട്ടിയില്‍ (അപ്പേഡ) കരാരടിസ്ഥാനത്തില്‍ അസോസിയേറ്റുകളെയും ബിസിനസ് ഡവലപ്പ്‌മെന്റ് മാനേജര്‍മാരെയും നിയമിക്കും. രണ്ടുതസ്‌തികയിലുംകൂടി 11 ഒഴിവുണ്ട്. നവംബര്‍ ആറിനകം അപേക്ഷിക്കണം. നിര്‍ദിഷ്ടമാതൃകയിലാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈനായി മാത്രമേ അപേക്ഷിക്കാവൂ. ഒരു
Read more