ഷിരൂര്‍ ദുരന്തത്തില്‍ അകപ്പെട്ട അര്‍ജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കില്‍ ജോലി

ഷിരൂരില്‍ അപകടത്തില്‍ കാണാതായ അര്‍ജുന്റെ കുടുബത്തിന് ആശ്വാസമായി സഹകരണ വകുപ്പിന്റെ കൈതാങ്ങ്. അര്‍ജുനെ അപകടത്തില്‍ കാണതായതോടെ കുടുംബം അനാഥമായ കുടുബത്തിന് ജീവിതത്തിലേക്ക് തിരികെ എത്താനായി അര്‍ജുന്റെ ഭാര്യയ്ക്ക്

Read more

പറവൂര്‍ കൈത്തറിസംഘത്തിന് അവാര്‍ഡ്

ദേശീയ കൈത്തറി ദിനാഘോഷത്തോടനുബന്ധിച്ച് എറണാകുളം ജില്ലയിലെ മികച്ച കൈത്തറി സംഘത്തിനുള്ള അവാാര്‍ഡ് പറവൂര്‍ 3428-ാംനമ്പര്‍ കൈത്തറി നെയ്ത്തു സഹകരണ സംഘത്തിനു ലഭിച്ചു. നെയ്യാറ്റിന്‍കര സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ മന്ത്രി

Read more

കോലിയക്കോടിന് കോഴിക്കോട്ട് സ്വീകരണം

മികച്ച സഹകാരിക്കുള്ള റോബർട്ട് ഓവൻ പുരസ്കാരം നേടിയ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻ നായർക്ക് കോഴിക്കോട്ടെ ഇ.എം.എസ്. സ്മാരക സഹകരണ പരിശീലന കോളേജിൽ സ്വീകരണം

Read more

കണ്ണൂര്‍ അര്‍ബന്‍ ബാങ്കിന്റെ വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് (കെ.സി.യു.ബി) പ്രഥമപ്രസിഡന്റ് സി. കരുണാകരന്റെ ഓര്‍മയ്ക്കായുള്ള വിദ്യാഭ്യാസ അവാര്‍ഡ് 2024ന് അപേക്ഷ ക്ഷണിച്ചു. ബാങ്കിന്റെ എ ക്ലാസ് അംഗങ്ങളുടെ മക്കളില്‍ 2024

Read more

ജില്ലാബാങ്കു രൂപവത്കരണത്തിനു സ്വാഗതം: പി.സി.എം.എസ്.എ

കേന്ദ്രസര്‍ക്കാര്‍ രാജ്യത്തുടനീളം ജില്ലാബാങ്കുകള്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ചതിനെ പ്രൈമറി കോ-ഓപ്പറേറ്റീവ് മിസലേനിയസ് സൊസൈറ്റീസ് അസോസിയേഷന്‍ സംസ്ഥാനകമ്മറ്റി സ്വാഗതം ചെയ്തു. ജില്ലാബാങ്കുകള്‍ ഇല്ലാത്തിടങ്ങളില്‍ അവ കൊണ്ടുവരാന്‍ പദ്ധതി തയ്യാറാക്കാന്‍ നബാര്‍ഡിനോടു

Read more

കൃഷിക്കൊപ്പം കളമശ്ശേരി: സെമിനാറും കര്‍ഷകസംഗമവും നടത്തി

കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയില്‍ നടത്തുന്ന കാര്‍ഷികോത്സവത്തിന്റെ  സെമിനാറുകളുടെ  ഉദ്ഘാടനവും മാഞ്ഞാലി സര്‍വീസ് സഹകരണബാങ്കിന്റെ കൂവ-പഴം-പച്ചക്കറി കര്‍ഷകരുടെ സംഗമവും മാട്ടുപുറം മദ്രസ ഹാളില്‍ നടന്നു. സെമിനാറുകളുടെ മണ്ഡലംതല ഉദ്ഘാടനം

Read more

വിവിധ സംഘങ്ങളില്‍ തിരഞ്ഞെടുപ്പ് 

പാവറട്ടി ബാങ്ക് : അബ്ദുള്‍ സലാം പ്രസിഡന്റ് അബ്ദുള്‍ സലാം പാവറട്ടി സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റായി അബ്ദുള്‍സലാമിനെയും (സലാം വെന്‍മേനാട്) വൈസ്പ്രസിഡന്റായി സി.കെ. തോബിയാസിനെയും തിരഞ്ഞെടുത്തു. എ.ടി.ആന്റോ

Read more

കാലിക്കറ്റ് സിറ്റി ബാങ്കിന്റെ ഡോ.വര്‍ഗീസ് കുര്യന്‍ അവാര്‍ഡിന് അപേക്ഷിക്കാം

കേരളത്തിലെ മുന്‍നിര സഹകരണബാങ്കായ കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണബാങ്ക് മലബാര്‍മേഖലയിലെ ഏറ്റവും മികച്ച ക്ഷീരോല്‍പ്പാദക സഹകരണസംഘത്തിനു നല്‍കുന്ന ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയുടെ

Read more

വരടിയം ബാങ്ക് കിറ്റ് നല്‍കി

കനത്തമഴയില്‍ വരടിയം അബേദ്കര്‍, ഇത്തപ്പാറപ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വരടിയം സര്‍ക്കാര്‍ യു.പി.സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പില്‍ കഴിയുന്ന 85 കുടുംബങ്ങള്‍ക്കു വരടിയം സര്‍വീസ് സഹകരണബാങ്ക് 15 ഇനം പലവ്യഞ്‌നങ്ങള്‍

Read more

സഹകരണ പെന്‍ഷന്‍കാര്‍ക്ക് 5000രൂപ ഉത്സവബത്ത നല്‍കണം

സഹകരണ പെന്‍ഷന്‍കാര്‍ക്ക് 5000രൂപ ഉത്സവബത്ത അനുവദിക്കണമെന്നു കേരളപ്രൈമറി കോ-ഓപ്പറേറ്റീവ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. സഹകരണമന്ത്രി, സഹകരണവകുപ്പുസെക്രട്ടറി, പെന്‍ഷന്‍ബോര്‍ഡ് ചെയര്‍മാന്‍, പെന്‍ഷന്‍ബോര്‍ഡ് സെക്രട്ടറി എന്നിവര്‍ക്കു നല്‍കിയ നിവേദനത്തിലാണ് ആവശ്യമുന്നയിച്ചത്.

Read more