ഫറോക്ക് റീജിണൽ അഗ്രികൾച്ചറിസ്റ്റ്സ് ആൻഡ് ലേബർ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി സൗജന്യ സംഭാര വിതരണം തുടങ്ങി 

Moonamvazhi

ഫറോക്ക് റീജിണൽ അഗ്രികൾച്ചറിസ്റ്റ്സ് ആൻഡ് ലേബർ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണ തണ്ണീർപന്തൽ ഞായറാഴ്ച ഉദ്ഘാടനം ചെയ്തു.ഫറോക്ക് ചുങ്കം 8/4 ൽ വെച്ചാണ് സൗജന്യമായി സംഭാരം വിതരണം ചെയ്യുന്നത്.സംഘം പ്രസിഡന്റ് എം.രാജൻ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ അൻവർ അലി, സംഘം ഡയറക്ടർമാരായ ഗോപാലകൃഷ്ണൻ, ദേവാനന്ദ്, ബാലൻ, ദേവ് കുമാർ പണിക്കാമഠം, ഷാലു, സംഘം സെക്രട്ടറി രാഹുൽ എന്നിവർ സംസാരിച്ചു. ദിവസവും രാവിലെ 11 മണിക്കാണ് സംഭാര വിതരണം തുടങ്ങുന്നത്.

 

Moonamvazhi

Authorize Writer

Moonamvazhi has 27 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published.

Latest News
error: Content is protected !!