ഓണം: കേരഫെഡ് 2100 ടണ്‍ കൊപ്ര സംഭരിക്കും
ഓണവിപണിയിലെ വില്‍പന ലക്ഷ്യമാക്കി കേരകര്‍ഷകസഹകരണഫെഡറേഷന്‍ (കേരഫെഡ്) 2100 മെട്രിക് ടണ്‍ കൊപ്ര സംഭരിക്കും. ഓഗസ്റ്റ് 25വരെയുള്ള കാലയളവിലേക്കാണിത്. കേരഫെഡിന്റെ കരുനാഗപ്പള്ളിയിലെയും നടുവണ്ണൂരിലെയും ഫാക്ടറികളിലേക്കാണു കൊപ്ര ആവശ്യമുള്ളത്. കരുനാഗപ്പള്ളിയിലെ
Read more