ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ പരീക്ഷയ്ക്ക് പ്രൈം ഡയറക്ഷനിൽ പരിശീലനം 

moonamvazhi

കോഴിക്കോട് കണ്ണൂര്‍ റോഡിലെ പ്രൈം ഡയറക്ഷനില്‍ ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ പരീക്ഷയ്ക്കുള്ള പരിശീലനം ആരംഭിക്കുന്നു.

സഹകരണ വകുപ്പില്‍ നിന്ന് അഡീഷണല്‍ രജിസ്ട്രാറായി വിരമിച്ച നൗഷാദ് അരീക്കോടിന്റെ നേതൃത്വത്തിലാണ് പരിശീലനം. ഫെബ്രുവരി 4 ന് ആരംഭിക്കുന്ന കോഴ്‌സിലേക്കുള്ള പ്രവേശനം തുടങ്ങിക്കഴിഞ്ഞു. ഓണ്‍ലൈനായും കോഴ്‌സില്‍ ജോയിന്‍ ചെയ്യാവുന്നതാണ്.

വിന്നിംഗ് സ്ട്രാറ്റജി ലേര്‍ണിംഗ് അസസ്‌മെന്റ്‌ടെസ്റ്റുകള്‍, മോട്ടിവേഷന്‍ ക്ലാസുകള്‍, മോഡല്‍ ടെസ്റ്റുകള്‍, എന്നിവ പ്രൈം ഡയറക്ഷന്‍ കോഴ്‌സുകളുടെ പ്രത്യേകതകളാണ്. താല്‍പര്യമുളളവര്‍ താെഴ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക.

ബന്ധപ്പെടേണ്ട നമ്പര്‍: 8360000157

Leave a Reply

Your email address will not be published.

Latest News
error: Content is protected !!