225 കോടി രൂപ ചെലവില്‍ രാജ്യത്തെ കാര്‍ഷിക-ഗ്രാമ വികസനബാങ്കുകളും സംഘം രജിസ്ട്രാര്‍ഓഫീസുകളും കമ്പ്യൂട്ടര്‍വത്കരിക്കുന്നു
രാജ്യത്തെ കാര്‍ഷിക-ഗ്രാമവികസനബാങ്കുകളും സഹകരണസംഘം രജിസ്ട്രാര്‍മാരുടെ ഓഫീസുകളും കമ്പ്യൂട്ടര്‍വത്കരിക്കുന്ന പ്രവൃത്തിക്കു ചൊവ്വാഴ്ച തുടക്കം കുറിച്ചു. മൊത്തം 225 കോടി രൂപയാണ് ഇതിനു ചെലവു കണക്കാക്കുന്നത്. ന്യൂഡല്‍ഹിയില്‍ കേന്ദ്ര സഹകരണമന്ത്രി
Read more