ചെക്യാട് സഹകരണ ബാങ്ക് അപകട മരണ ഇന്‍ഷൂറന്‍സ് തുക കൈമാറി

ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്ക് മെമ്പര്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ അപകട മരണ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ആനുകൂല്യത്തിന് അര്‍ഹരായ മെമ്പര്‍മാരായ കുടുംബാഗങ്ങള്‍ക്ക് തുക കൈമാറി. തിരുപനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരളാ

Read more