കയര്‍ഫെഡിന് സുവര്‍ണക്ഷേത്രത്തില്‍ നിന്ന് ഓര്‍ഡര്‍

moonamvazhi

സംസ്ഥാനസഹകരണകയര്‍വിപണനഫെഡറേഷന് (കയര്‍ഫെഡ്) പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തില്‍ കയറുല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനുള്ള കരാര്‍ ലഭിച്ചു. സുവര്‍ണക്ഷത്രത്തിലേക്കുള്ള 100 റോള്‍ കയര്‍മാറ്റിങ്ങുകളുമായി ആദ്യലോഡ് അടുത്തയാഴ്ച പുറപ്പെടും. ഇതു സുപ്രധാനചുവടുവയ്പാണെന്ന് വ്യവസായമന്ത്രി പി. രാജീവ് ഫേസബുക്ക് കുറിപ്പില്‍ പറഞ്ഞു. ചെന്നൈ ക്രിക്കറ്റ് അസോസിയേഷനില്‍നിന്ന് ക്രിക്കറ്റ് മാറ്റിനായി 50ലക്ഷം രൂപയുടെ കരാറും കയര്‍ഫെഡിനു ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!