വിളിപ്പുറത്തുണ്ട് വൈബ് സര്‍വ്വീസ് 

സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും ആവശ്യമായി വരുന്ന ജോലികള്‍ക്ക് തൊഴിലാളികളെ തിരഞ്ഞു നടക്കേണ്ടതില്ല. ഒരൊറ്റ കോളില്‍ കാര്യം നടക്കും മിതമായ നിരക്കില്‍ മുഴുവൻ ജോലിയും അറ്റകുറ്റപ്പണികളും ഉള്‍പ്പടെ വിദഗ്ദരായ തൊഴിലാളികളുടെ

Read more

ഞായറാഴ്ചയാണെങ്കിലും മാര്‍ച്ച് 31ന് ബാങ്കുകള്‍ തുറക്കണമെന്ന് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം

സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31ന് ഞായറാഴ്ചയാണെങ്കിലും ബാങ്കുകള്‍ക്ക് അവധിയില്ല. സര്‍ക്കാര്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ബാങ്കുകളും മാര്‍ച്ച് 31ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക്

Read more

നബാര്‍ഡ് ഫണ്ട് പാതിവഴിയില്‍; സഹകരണ സംരംഭകത്വം ലക്ഷ്യത്തിലെത്തിയില്ല

കേരളത്തിലെ പഴവര്‍ഗങ്ങളെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി മാറ്റാനുള്ള സംരംഭങ്ങള്‍ കൂട്ടാനുള്ള സഹകരണ വകുപ്പിന്റെ ശ്രമം ലക്ഷ്യത്തിലെത്തിയില്ല. പത്ത് പഴം-പച്ചക്കറി ഇനങ്ങളെ അടിസ്ഥാനമാക്കിയാണ് സംരംഭ യൂണിറ്റുകള്‍ തുടങ്ങാന്‍ പദ്ധതി തയ്യാറാക്കിയത്.

Read more

റെയ്ഡ്‌കോ സഹകരണ മെഡിക്കല്‍ സ്റ്റോറും ക്ലിനിക്കും തുടങ്ങി 

റെയ്ഡ്‌കോ കണ്ണൂര്‍ ചാലോടില്‍ സഹകരണ മെഡിക്കല്‍ സ്റ്റോറും ക്ലിനിക്കും തുടങ്ങി. അലോപ്പതി മരുന്നുകള്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ട് അനുവദിച്ചാണ് ചാലോടിലെ റെയ്ഡ്‌കോ സഹകരണ മെഡിക്കല്‍ സ്റ്റോറിലെ വില്‍പ്പന.

Read more

മുണ്ടത്തിക്കോട് സഹകരണ എന്‍ജിനീയറിങ് കോളേജില്ല പകരം നഴ്‌സിങ് കോളേജ്

മുണ്ടത്തിക്കോട് സഹകരണ നഴ്‌സിങ് കോളേിന് 4 കോടി രൂപ അനുവദിച്ചു തൃശ്ശൂര്‍ വടക്കാഞ്ചേരി നഗരസഭയില്‍ മുണ്ടത്തിക്കോട് നഴ്‌സിങ് കോളേജ് സ്ഥാപിക്കും. ഇതിനായി 4 കോടി രൂപ അനുവദിച്ച്

Read more

വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി വെണ്ണല ബാങ്കിന്റെ തണ്ണീര്‍ പന്തല്‍

അന്തരീക്ഷത്തില്‍ ചൂട് ഉയരുന്നതോടെ നിരത്തിലിറങ്ങുന്ന ജനങ്ങള്‍ ആകെ വലയുന്നു. ഈ സാഹചര്യത്തില്‍ സഹകരണ സ്ഥാപനങ്ങളില്‍ തണ്ണീര്‍പന്തലൊരുക്കണമെന്ന നിര്‍ദ്ദേശം സഹകരണ വകുപ്പ് നല്‍കിയിരിക്കുന്നു. ഇതിന്റെ ഭാഗമായി ചൂടില്‍ വലയുന്ന

Read more

സ്വര്‍ണപണയ വായ്പകള്‍ പരിശോധിക്കാനും നിരീക്ഷിക്കാനും ആര്‍.ബി.ഐ. നിര്‍ദ്ദേശം

ഒരു ബാങ്കിതര ധനകാര്യ സ്ഥാപനത്തിന് സ്വര്‍ണവായ്പ നല്‍കുന്നതിന് വിലക്ക് ഈട് നല്‍കുന്ന സ്വര്‍ണത്തിന് പരിധിലംഘിച്ച് പണം നല്‍കുന്നതായി കണ്ടെത്തല്‍ പൊതുമേഖല ബാങ്കുകള്‍ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളിലെ സ്വര്‍ണ

Read more

പഞ്ചായത്തുകളുടെ പാല്‍ സബ്‌സിഡിയും മാസങ്ങളായി കുടിശ്ശിക

ഉല്‍പാദന ചെലവും ചൂടും കൂടിയതോടെ ക്ഷീരകര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്. പാലുല്‍പാദനം ഗണ്യമായി കുറഞ്ഞു. നേരത്തെ ലഭിച്ചതിന്റെ മൂന്നിലൊന്നുപോലും ലഭിക്കാത്ത സ്ഥിതിയാണ് പല കര്‍ഷകര്‍ക്കും. ഇതിനിടയില്‍ തദ്ദേശ സ്ഥാപനങ്ങള്‍

Read more

കണ്‍സ്യൂമര്‍ഫെഡില്‍ നാല് വനിതകളെ നാമനിര്‍ദ്ദേശം ചെയ്ത് സര്‍ക്കാര്‍

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ (കണ്‍സ്യൂമര്‍ ഫെഡ്) ഭരണസമിതിയിലേക്ക് നാല് സ്ത്രീകളെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തു. ഇതില്‍ മൂന്നുപേര്‍ വനിത സംവരണ വിഭാഗത്തിലും ഒരാള്‍ പട്ടിക

Read more

 ദേശീയപാതയ്ക്കായി പൊളിച്ച മുട്ടുങ്ങല്‍ എല്‍പി സ്‌കുള്‍ ഊരാളുങ്കല്‍ ഏറ്റെടുത്ത് നിര്‍മ്മിക്കും

സ്‌കൂളിന്റെ ഉടമസ്ഥാവകാശം ഊരാളുങ്കല്‍ സൊസൈറ്റിക്കു കൈമാറി. പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സാഹിത്യകാരന്‍ എം. മുകുന്ദന്‍ നിര്‍വ്വഹിച്ചു. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റിയ മുട്ടുങ്ങല്‍ എല്‍പി സ്‌കൂള്‍

Read more
Latest News
error: Content is protected !!