വയനാടിന് കോഴിക്കോട് സഹകരണപരിശീലന കേന്ദ്രത്തിന്റെ കൈത്താങ്ങ്

moonamvazhi

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലിനിരയായവരെ സഹായിക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കോഴിക്കോട്ടെ സഹകരണപരിശീലനകേന്ദ്രം അര ലക്ഷം രൂപ നല്‍കി. പരിശീലനകേന്ദ്രം പ്രിന്‍സിപ്പല്‍ എ.വി. ശശികുമാര്‍ ജില്ലാ കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്ങിനാണു സംഭാവന കൈമാറിയത്. സഫീര്‍ജാന്‍, ദൃശ്യ, സിമേഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.