ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ ഉദ്യോഗാര്‍ഥികള്‍ക്കു മാതൃകാപരീക്ഷയും പരിശീലനവും
കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ് ഓഡിറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനകമ്മറ്റി ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ഉദ്യോഗാര്‍ഥികള്‍ക്കായി സൗജന്യമാതൃകാപരീക്ഷയും പരിശീലനവും സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ നിര്‍ദിഷ്ട ഗൂഗിള്‍ഫോമില്‍ ഓഗസ്റ്റ് 15നു വൈകിട്ട് അഞ്ചിനുമുമ്പു രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9048029905, 9495326285, 9961814329.
Google Form: https://docs.google.com/forms/d/e/1FAIpQLSfzrKm4Ya_zVaJUV9CMdFStgJijyfzmDjgHBqM0GjTNrGBNIQ/viewform?usp=pp_url