മല്‍സ്യഫെഡില്‍ ബോയിലര്‍ ഓപ്പറേറ്റര്‍ പരിശീലനത്തിന് അപേക്ഷിക്കാം.
കേരളസംസ്ഥാനസഹകരണമല്‍സ്യവികസനഫെഡറേഷന്റെ (മല്‍സ്യഫെഡ്) നെറ്റ് ഫാക്ടറികളില്‍ ബോയിലര്‍ ഓപ്പറേറ്റര്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്‌എസ്‌എല്‍സിയും ഐറ്റിഐയും (എന്റ്‌റിസി/എന്‍എസി) ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഫിറ്റര്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ട്രേഡുകളിലൊന്നിലായിരിക്കണം ഐറ്റിഐ. മാര്‍ച്ച്
Read more