സ്ഥാനക്കയറ്റത്തില്‍ ചട്ടലംഘനം;എങ്കിലും വിരമിച്ചയാളുടെ ആനൂകൂല്യം തിരിച്ചുപിടിക്കേണ്ട-ഹൈക്കോടതി
സഹകരണസംഘത്തിന്റെ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചയാള്‍ക്കു ചട്ടങ്ങള്‍ പ്രകാരം സ്ഥാനക്കയറ്റത്തിന് അര്‍ഹതയില്ലെങ്കിലും നല്‍കിയ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കരുതെന്നു ഹൈക്കോടതി ഉത്തരവായി. 1867-ാംനമ്പര്‍ കൊല്ലം കുളത്തൂപ്പുഴ സര്‍വീസ് സഹകരണബാങ്ക് സെക്രട്ടറിയായി വിരമിച്ച
Read more