വരാപ്പുഴ സഹകരണബാങ്കിന്റെ മെഡിക്കല്‍ ഷോപ്പുകളില്‍ ഒഴിവുകള്‍
എറണാകുളംജില്ലയിലെ വരാപ്പുഴ സര്‍വീസ് സഹകരണബാങ്കിന്റെ (ക്ലിപ്‌തം നമ്പര്‍ 1582) മെഡിക്കല്‍ ഷോപ്പുകളില്‍ ഫാര്‍മസിസ്റ്റ്, ഫാര്‍മസിസ്റ്റ് അസിസ്റ്റന്റ് തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ മെയ് ഒന്നിനകം ബാങ്കുസെക്രട്ടറിക്ക് അപേക്ഷ കൊടുക്കണം. വിലാസം: വരാപ്പുഴ സര്‍വീസ് സഹകരണബാങ്ക് ക്ലിപ്‌തം നമ്പര്‍ 1582, വരാപ്പുഴ പി.ഒ, എറണാകുളം, പിന്‍കോഡ് 683517.ഫോണ്‍ 0484 2512248, 9746322248.


