മാറഞ്ചേരി ബാങ്ക് അഭിമുഖം മാറ്റിവെച്ചു

Deepthi Vipin lal

മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഇന്നലെ (മേയ് 16)അര്‍ധരാത്രി മുതല്‍ നിലവില്‍ വരുന്ന സാഹചര്യത്തില്‍ മാറഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് ഇന്നും നാളെയും ( മെയ് 17,18 )  നടത്താന്‍ തീരുമാനിച്ച ജൂനിയര്‍ ക്ലര്‍ക് /കാഷര്‍ തസ്തികയിലേക്കുള്ള അഭിമുഖം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് മാറഞ്ചേരി ബാങ്ക് സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!