പി. മുരളീധരന്‍ മണ്ണാര്‍ക്കാട് താലൂക്ക് ബില്‍ഡിങ് ആന്‍ഡ് റോഡ് വര്‍ക്കേഴ്‌സ് കോ -ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡന്റ്

Deepthi Vipin lal

പാലക്കാട് മണ്ണാര്‍ക്കാട് താലൂക്ക് ബില്‍ഡിങ് ആന്‍ഡ് റോഡ് വര്‍ക്കേഴ്‌സ് കോ -ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡന്റായി പി. മുരളീധരനെയും വൈസ് പ്രസിഡന്റായി വി. തേവരുണ്ണിയേയും തെരഞ്ഞെടുത്തു.

ഭരണസമിതി അംഗങ്ങള്‍: എ. ശേല്‍വരാജ്, വി. ശശി, വി. അബ്ദുല്‍ഖാദര്‍, കെ. ചന്ദ്രന്‍, അച്ചന്‍ മാത്യു, ഓങ്ങല്ലൂര്‍ ഹംസ, കെ സുന്ദരന്‍, അബ്ദുള്‍ ഹമീദ്, എന്‍. ദേവയാനി, ടി.പി ലീല, പി. സുകുമാരി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!