സഹകരണവികസനകോര്‍പറേഷനില്‍ യങ്‌ പ്രൊഫഷണല്‍ ഒഴിവുകള്‍

Moonamvazhi

ദേശീയസഹകരണവികസനകോര്‍പറേഷനില്‍ (എന്‍സിഡിസി) യങ്‌ പ്രൊഫഷലുകളുടെ (ഫിഷറീസ്‌) എഞ്ചൊഴിവുണ്ട്‌. ബംഗളൂരുവിലും വിജയവാജയിലും ഭുവനേശ്വറിലും കൊല്‍ക്കത്തയിലും ചെന്നൈയിലും ഓരോഒഴിവാണുള്ളത്‌. മൂന്നുകൊല്ലത്തേക്കാണു നിയമനം. ഒരുകൊല്ലംകൂടി നീട്ടിയേക്കാം. പ്രായപരിധി നാല്‍പത്തഞ്ചുവയസ്സ്‌. ഫിഷറീസിലോ മറൈന്‍ബയോളജിയിലോ സ്‌പെഷ്യലൈസേഷനോടെ ഫിഷറീസ്‌ സയന്‍സിലോ അക്വാകള്‍ച്ചറിലോ ബിരുദാനന്തരബിരുദമുള്ളവര്‍ക്ക്‌ അപേക്ഷിക്കാം. അഞ്ചുകൊല്ലം പ്രവൃത്തിപരിചയം വേണം. മെയ്‌ അഞ്ചിനകം ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ https://www.ncdc.in ല്‍ കിട്ടും.

Moonamvazhi

Authorize Writer

Moonamvazhi has 1080 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!