ഉദ്യോഗക്കയറ്റപ്പരീക്ഷ നീട്ടി

Moonamvazhi

സഹകരണ സർവീസ് പരീക്ഷാ ബോർഡ് മെയ് മൂന്നിനു നടത്താനിരുന്ന ഉദ്യോഗക്കയറ്റപ്പരീക്ഷ കൾ മെയ് 31 ലേക്കുമാറ്റി. 2026 ജനുവരി 28 ലെ വിജ്ഞാപന പ്രകാരമുള്ള കാറ്റഗറി നമ്പർ 1/2026, 2/2026, 4/2026, 6/2026 തസ്തികകളുടെ പരീക്ഷയാണ് നീട്ടിയത്. പുതിയ ഹാൾ ടിക്കറ്റ് പ്രാെ ഫൈലിൽ കിട്ടും. ഫോൺ:0471-2468690,0471-468670.

Moonamvazhi

Authorize Writer

Moonamvazhi has 1082 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!