കാരശ്ശേരി മേഖല വനിതാ സംഘം സ്‌കൂള്‍ പഠനോപകരണങ്ങള്‍ ഇനി വീട്ടില്‍ എത്തിക്കും

Deepthi Vipin lal

കാരശ്ശേരി മേഖല വനിതാ സഹകരണ സംഘം ‘ഓണ്‍ലൈന്‍ പഠന സഹായി ‘ പദ്ധതിയ്ക്ക് തുടക്കമായി. മുക്കം പരിസരങ്ങളിലെ വിദ്യാര്‍ത്ഥികല്‍ക്കാവശ്യമായ പഠനോപകരണങ്ങള്‍ വീട്ടില്‍ എത്തിക്കുന്നു.

ലോക്ഡൗണ്‍ കാലത്ത് രക്ഷിതാക്കളെയും കുട്ടികളെയും വീടിന് പുറത്തിറക്കാതെ പഠനോപകരണങ്ങള്‍ വീട്ടില്‍ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം. വാട്‌സ്ആപ്പ് ബുക്കിങ് പ്രകാരം പഠനോപകരണങ്ങള്‍ വീടുകളിലും വിദ്യാലയങ്ങളിലും എത്തിച്ചു കൊടുക്കുന്നു. അധിക ചാര്‍ജ് ഈടാക്കുന്നില്ല. വിളിക്കേണ്ട ഫോണ്‍ നമ്പര്‍ : 8129677219

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!