ഇന്ന് സഹകരണ വകുപ്പില്‍ നിന്നും വിരമിക്കുന്നവര്‍

moonamvazhi

അഡീഷണല്‍ സെക്രട്ടറി പി.കെ.ഗോപകുകുമാറടക്കം 64 പേരാണ് ഇന്ന് (31/05/2023) സഹകരണ വകുപ്പില്‍ നിന്നും വിരമിക്കുന്നത്.

ഇന്ന് (2023 മെയ് 31) വിരമിക്കുന്നവര്‍ ഇവരാണ്:

1. എസ്. ശ്രീജയ (അഡീഷണല്‍ രജിസ്ട്രാര്‍)
2. അനിത ജേക്കബ് (അഡീഷണല്‍ രജിസ്ട്രാര്‍)
3. എന്‍. അജിത് കുമാര്‍ (ജോയിന്റ് രജിസ്ട്രാര്‍).
4. എം. ശബരീദാസന്‍ (ജോയിന്റ് രജിസ്ട്രാര്‍).
5. എം. ജോളി ജോര്‍ജ്ജ് (ജോയിന്റ് രജിസ്ട്രാര്‍).
6. എസ്. അശോകന്‍ (ജോയിന്റ് രജിസ്ട്രാര്‍).
7.എസ്. ജയശ്രീ (ജോയിന്റ് രജിസ്ട്രാര്‍).
8. എം.ജി. രാമദാസ് (ജോയിന്റ് രജിസ്ട്രാര്‍).
9. ടി. ശ്രീകല (ജോയിന്റ് രജിസ്ട്രാര്‍).
10. ഹഫീസ് മുഹമ്മദ്. എ (ഡെപ്യൂട്ടി രജിസ്ട്രാര്‍)
11. ഡി. അരവിന്ദന്‍ (അസിസ്റ്റന്റ് രജിസ്ട്രാര്‍)
12. എ. ഷെരീഫ് (അസിസ്റ്റന്റ് രജിസ്ട്രാര്‍)
13. ആര്‍. സുനി (അസിസ്റ്റന്റ് രജിസ്ട്രാര്‍)
14. എന്‍.കെ. രാധാകൃഷ്ണന്‍ നായര്‍ (അസിസ്റ്റന്റ് രജിസ്ട്രാര്‍)
15. രതീദേവി.പി (അസിസ്റ്റന്റ് രജിസ്ട്രാര്‍)
16. വിജയകുമാര്‍. ടി (അസിസ്റ്റന്റ് രജിസ്ട്രാര്‍)
17. ഹരികുമാര്‍ ടി.ടി (അസിസ്റ്റന്റ് രജിസ്ട്രാര്‍)
18. ജയരാജന്‍. പി (അസിസ്റ്റന്റ് രജിസ്ട്രാര്‍)
19. രാജസിംഹന്‍ പിള്ള. ബി (അസിസ്റ്റന്റ് രജിസ്ട്രാര്‍)
20. സുരേഷ് കുമാര്‍.പി.കെ (അസിസ്റ്റന്റ് രജിസ്ട്രാര്‍)
21. വിനോദ് കുമാര്‍.സി.വി (അസിസ്റ്റന്റ് രജിസ്ട്രാര്‍)
22. ലിസിമോള്‍.പി (അസിസ്റ്റന്റ് രജിസ്ട്രാര്‍)
23. ഉദയകുമാര്‍.പി (അസിസ്റ്റന്റ് രജിസ്ട്രാര്‍)
24. സുബ്രഹ്മണ്യന്‍.എന്‍ (അസിസ്റ്റന്റ് രജിസ്ട്രാര്‍)
25. ഹരികുമാര്‍.ടി.ആര്‍ (അസിസ്റ്റന്റ് രജിസ്ട്രാര്‍)
26. ലതിക.എം (അസിസ്റ്റന്റ് രജിസ്ട്രാര്‍)
27. ഗീത.സി.കെ (അസിസ്റ്റന്റ് രജിസ്ട്രാര്‍)
28. ജയചന്ദ്രന്‍.എസ് (അസിസ്റ്റന്റ് രജിസ്ട്രാര്‍)
29. ബാബു വര്‍ഗ്ഗീസ് (അസിസ്റ്റന്റ് രജിസ്ട്രാര്‍)
30. ഷാലി.ടി.നാരായണന്‍ (അസിസ്റ്റന്റ് രജിസ്ട്രാര്‍)
31. മധുസൂദനന്‍.എസ് (അസിസ്റ്റന്റ് രജിസ്ട്രാര്‍)
32. പീയൂസ്.കെ.ഒ (അസിസ്റ്റന്റ് രജിസ്ട്രാര്‍)
33. രാജശേഖര പണിക്കര്‍.എം.പി (അസിസ്റ്റന്റ് രജിസ്ട്രാര്‍)
34. ബേബി കെ കുര്യാക്കോസ് (അസിസ്റ്റന്റ് രജിസ്ട്രാര്‍)
35. മുഹമ്മദ് കുട്ടി തിരുനിലത്ത് (അസിസ്റ്റന്റ് രജിസ്ട്രാര്‍)
36. ഹണി. എസ് (അസിസ്റ്റന്റ് രജിസ്ട്രാര്‍)
37. ഇ.കെ.പ്രേംജിത്ത് (അസിസ്റ്റന്റ് രജിസ്ട്രാര്‍)
38. കെ.എം. ചന്ദ്രിക (അസിസ്റ്റന്റ് രജിസ്ട്രാര്‍)
39. റോസമ്മ ജേക്കബ് (അസിസ്റ്റന്റ് രജിസ്ട്രാര്‍)
40. കെ. അനില്‍കുമാര്‍ (അസിസ്റ്റന്റ് രജിസ്ട്രാര്‍)
41. ബിജു. ജി (അസിസ്റ്റന്റ് രജിസ്ട്രാര്‍)
42. രാജി.ബി (അസിസ്റ്റന്റ് രജിസ്ട്രാര്‍)
43. അനില്‍. പി.എ (അസിസ്റ്റന്റ് രജിസ്ട്രാര്‍)
44. അജിത്ത് പ്രസാദ്.കെ.സി (അസിസ്റ്റന്റ് രജിസ്ട്രാര്‍)
45. സുരേഷ് കുമാര്‍. ജി (അസിസ്റ്റന്റ് രജിസ്ട്രാര്‍)
46. ജയരാജ് എം.പി (അസിസ്റ്റന്റ് രജിസ്ട്രാര്‍)
47. അജയകുമാര്‍.പി.പി (അസിസ്റ്റന്റ് രജിസ്ട്രാര്‍)
48. സുരേഷ് കുമാര്‍. സി (അസിസ്റ്റന്റ് രജിസ്ട്രാര്‍)
49. ജനാര്‍ദ്ദനന്‍.എന്‍ (അസിസ്റ്റന്റ് രജിസ്ട്രാര്‍)
50. ബേബി തോമസ് എല്‍ദോ (അസിസ്റ്റന്റ് രജിസ്ട്രാര്‍)
51. ഹരിപ്രസാദ്. പി (അസിസ്റ്റന്റ് രജിസ്ട്രാര്‍)
52. സന്തോഷ് കുമാര്‍ എ.ആര്‍ (സീനിയര്‍ സ്പെഷ്യല്‍ ഗ്രേഡ് ഇന്‍സ്പെക്ടര്‍)
53. ജയ.പി. (സീനിയര്‍ സ്പെഷ്യല്‍ ഗ്രേഡ് ഇന്‍സ്പെക്ടര്‍)
54. കെ.ബി. സുനില്‍കുമാര്‍ ( സീനിയര്‍ സ്പെഷ്യല്‍ ഗ്രേഡ് ഇന്‍സ്പെക്ടര്‍)
55. ബി. പ്രിയാകുമാരി ( സീനിയര്‍ ഇന്‍സ്പെക്ടര്‍)
56. ആല്‍ഫ്രഡ്.ജെ (സീനിയര്‍ ഇന്‍സ്പെക്ടര്‍)
57. രവി.ഡി (സീനിയര്‍ ഇന്‍സ്പെക്ടര്‍)
58. സുമമം.ബി (സീനിയര്‍ ഇന്‍സ്പെക്ടര്‍)
59. ഗോപാലകൃഷ്ണന്‍.എം (സീനിയര്‍ ഇന്‍സ്പെക്ടര്‍)
60. സജികുമാര്‍.പി.എസ് (സീനിയര്‍ ഇന്‍സ്പെക്ടര്‍)
61. ഗോകുല്‍ദാസ്.പി (സീനിയര്‍ ഇന്‍സ്പെക്ടര്‍)
62. വിജയന്‍.വി (സീനിയര്‍ ഇന്‍സ്പെക്ടര്‍)
63. ദേവദാസ്.ആര്‍ (ജൂനിയര്‍ ഇന്‍സ്പെക്ടര്‍).

 

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!