‘കേരള സഹകരണ സംരക്ഷണ നിധി’ക്കായി സ്‌പെഷല്‍ ഓഫീസറെ നിയമിച്ചു
സഹകരണ സംഘങ്ങളെ സഹായിക്കാനായി സര്‍ക്കാര്‍ രൂപീകരിക്കുന്ന ‘കേരള സഹകരണ സംരക്ഷണ നിധി’ക്കായി സ്‌പെഷല്‍ ഓഫീസറെ നിയമിച്ചു. സഹകരണ വകുപ്പിലെ സ്‌പെഷല്‍ സെക്രട്ടറി പി.എസ്. രാജേഷിനെയാണ് സ്‌പെഷല്‍ ഓഫീസറാക്കിയത്.
Read more